കോവിഡ് വ്യാപന കാലത്ത് ഗുജറാത്തില്‍ മോദി സര്‍ക്കാറിന്റെ നേതൃത്വ്ത്തില് നടന്ന നമസ്തെ ട്രംപ് പരിപാടിക്കെതിരെ സമീപകാല വലിയ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. പരിപാടി നടന്ന അഹ്മ്മദാബദിലും പരിസരത്തുമാണ് രാജ്യത്ത് പിന്നീട് കോവിഡ് പടര്‍ന്നു പിടിച്ചത്. രാജ്യത്ത് കോവിഡ് മരണങ്ങളില്‍...
വാഷിങ്ടണ്‍: കാനഡയില്‍നിന്ന് വൈറ്റ് ഹൗസിലേക്ക് മാരക വിഷം ഉള്‍ക്കൊള്ളുന്ന തപാല്‍ ഉരുപ്പടി അയച്ചതായി റിപ്പോര്‍ട്ട്. പാഴ്സലില്‍ റസിന് എന്ന മാരക വിഷാംശമുള്ള വസ്തുവാണ് ഉണ്ടായിരുന്നതെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ വൈറ്റ്...
കൊറോണ വൈറസ് യുഎസിലേക്ക് എത്തിയ കാലത്ത് ബൈഡനായിരുന്നു അധികാരത്തിലെങ്കില്‍ ലക്ഷക്കണക്കിന് അമേരിക്കക്കാര്‍ മരിച്ചുവീഴുമായിരുന്നെന്നും ട്രംപ് പറഞ്ഞു.
വരാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ തോല്പിക്കാന് 730 കോടി രൂപ വാഗ്ദാനം ചെയ്ത് ശതകോടീശ്വരന്‍
വ്യാഴാഴ്ച നടക്കുന്ന, ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്റെ പ്രചാരണത്തില്‍ ക്ലോസ് പങ്കെടുക്കും
ഞായറാഴ്ച വൈകുന്നേരം 5:54 നാണ് സംഭവം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കാര്യങ്ങള്‍ വിലയിരുത്തി വരികയാണെന്നും വൈറ്റ് ഹൗസ് മിലിട്ടറി ഓഫീസും എയര്‍ഫോഴ്സ് എയര്‍ലിഫ്റ്റ് വിങ്ങും പ്രസ്താവനയില്‍ അറിയിച്ചു.
യുണൈറ്റഡ് നാഷന്‍സ്: നൊബേല്‍ പുരസ്കാരത്തിന് പരസ്യമായ അവകാശവാദവുമായി യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. തിങ്കളാഴ്ച യു.എന്നില്‍ പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനുമായി സംസാരിക്കുന്നതിനിടെയാണ് ട്രംപ് നൊബേല്‍ പുരസ്കാരം ലഭിക്കാത്തതിലുള്ള വിഷമം പങ്കുവെച്ചത്. ഒരുപാട് കാര്യങ്ങളുടെ പേരില്‍...
വാഷിങ്ടണ്‍: അമേരിക്കയിലെ വാഷിങ്ടണ്‍ ഡിസിയിലെ തെരുവില്‍ വെടിവപ്പിനെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്സാണഅ ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. വൈറ്റ് ഹൗസില്‍ നിന്ന് മൂന്നര കിലോമീറ്റര്‍ മാറിയാണ് വെടിവപ്പ് ഉണ്ടായിരിക്കുന്നത്....
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. മോദി രാജ്യത്തെ വഞ്ചിച്ചുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കാശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ടാണ് രാഹുല്‍ ഗാന്ധി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. ട്രംപുമായുള്ള കൂടിക്കാഴ്ചയിലെ കാര്യങ്ങള്‍...
ന്യൂയോര്‍ക്ക്: ആണവ ഭീഷണി ഇറാനെ തിരിഞ്ഞുകടിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 2015ലെ ആണവകരാര്‍ പ്രകാരം സമ്പുഷ്ടീകരിക്കാവുന്ന യുറേനിയത്തിന്റെ പരിധി മറികടക്കുമെന്ന് ഇറാന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ട്രംപ്. ‘ജൂലൈ എഴ് ആവുന്നതോടുകൂടി...