ഇന്നലെ രാവിലെ കോഴിക്കോടുനിന്ന് ദോഹയിലേക്കുള്ള എക്സ്പ്രസ്സ് വിമാനം ഏറെ വൈകിയാണ് പുറപ്പെട്ടത്.
പുലര്ച്ചെ 3.30-ന് പുറപ്പെടേണ്ട വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല.
എയര് ഇന്ത്യ എക്സ്പ്രസിന്റെ ശൈത്യകാല ഷെഡ്യൂളില് ഉള്പ്പെടുത്തിയാണ് ദോഹയില് നിന്നുള്ള നോണ് സ്റ്റോപ്പ് സര്വിസ് പ്രഖ്യാപിച്ചത്
അശ്റഫ് തൂണേരി/ദോഹ: ഖത്തർ അമീർ കുടുംബത്തിലെ മുതിർന്ന അംഗവും മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ അബ്ദുല്ല ബിൻ ജാസിം അൽതാനി അന്തരിച്ചു. തായ്ലൻഡിൽ ചികിത്സയിൽ കഴിയവെയായിരുന്നു മരണം. ലബനാനിലെ ഖത്തറിന്റെ...
ഖത്തറില് അലി ബിന് അലി കമ്പനിയില് സെയില്സ് എക്സിക്യൂട്ടിവായി ജോലി ചെയ്ത് വരികയായിരുന്നു മുഹമ്മദ് അഫ്ലഹ്.
ബുധനാഴ്ച രാത്രി വൈകിയായിരുന്നു അപകടം.
അശ്റഫ് തൂണേരി ദോഹ:നേരിയ ഒഴുക്കിലും ഓളപ്പരപ്പിലും മോഹ പുസ്തകങ്ങള് സ്വന്തമാക്കാം. ലോക വായനയുടെ അതിവിശാലതയിലേക്ക് സഞ്ചരിക്കാം. ഖത്തറിലെ മിന തീരത്തേക്ക് ഒഴുകിയെത്തുന്ന ലോഗോസ് ഹോപ് എന്ന കപ്പലിലാണ് ലോകത്തെ ഏറ്റവും വലിയ ചങ്ങാട പുസ്തക മേളക്ക്...
പല ആഗോള പരിപാടികളും കായിക മേളകളും മത്സരങ്ങളും നടത്തിയ അനുഭവസമ്പത്തിനു പുറമെ 2022 ഫിഫ ലോകകപ്പ് വിജയകരമായി സംഘടിപ്പിച്ചതോടെ ലോക രാജ്യങ്ങള്ക്കിടയില് കൂടുതല് ശ്രദ്ധനേടുകയായിരുന്നു ഖത്തറും തലസ്ഥാനമായ ദോഹയും.
ദോഹ: ഓടിച്ച ട്രക്ക് നിയന്ത്രണംവിട്ടതിനെ തുടർന്നുണ്ടായ അപകടത്തിൽ മലപ്പുറം കൊണ്ടോട്ടി, പുളിക്കൽ സ്വദേശി ഖത്തറിൽ മരിച്ചു. പുളിക്കൽ കോന്തേടൻ അലി (50) ആണ് വ്യാഴാഴ്ച പുലർച്ചെ സൈലിയ അൽ മജ്ദ് റോഡിലെ അപകടത്തിൽ മരിച്ചത്. സംഭവ...
ഖത്തറിലേക്ക് ഫാമിലി വിസ ഉടൻ ക്യു.വി.സി(ഖത്തർ വിസ സെന്ററുകൾ) മുഖേനയാക്കുന്ന നടപടികളിലാണെന്ന് അധികൃതർ. ഇന്ത്യയിൽ ഉൾപ്പെടെ പ്രവർത്തിക്കുന്ന ക്യു.വി.സി വഴി സന്ദർശക വിസാ സേവനങ്ങളും അനുവദിച്ചു തുടങ്ങും. തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ചിട്ടുമുണ്ട്. കുടുംബ...