നായ വലതു ചെവി കടിച്ചെടുത്തു.
എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഷഹനവാസ് ആണ് മരിച്ചത്.
തൃപ്രയാര്‍ മിനി സിവില്‍ സ്റ്റേഷന് സമീപം ഇന്നുച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം.
തെരുവുനായ പ്രശ്നത്തിന്റെ എല്ലാ ഉത്തരവാദിത്വവും കേന്ദ്രത്തിന്റെ തലയില്‍ കെട്ടിവച്ച് മുഖ്യമന്ത്രിയും മന്ത്രിയും കയ്യും കെട്ടിയിരിക്കുകയാണ്.
. ആഴത്തിലുള്ള മുറിവുകളുമായി കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തെരുവ് നായയെ പ്രതിരോധിക്കാൻ ശ്രമിക്കുന്ന കുട്ടിയെ രക്ഷിച്ചത് അയൽവാസിയായ മറ്റത്ത് മുല്ലക്കോയ എന്നയാളാണ്
തെരുവുനായ നിയന്ത്രണം കാര്യക്ഷമമാക്കാന്‍ കേന്ദ്ര ചട്ടങ്ങളില്‍ ഭേദഗതി വേണമെന്നും ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്.
തിരുവനന്തപുരം: തെരുവ് നായയുടെ കടിയേറ്റ് മരണങ്ങള് തുടര്‍ക്കഥയാകുമ്പോഴും സര്‍ക്കാരിന്റെ നിസംഗതയില്‍ മാറ്റമില്ല. കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ തെരുവുനായ്ക്കളുടെ കടിയേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയത് എട്ട് ലക്ഷത്തിലധികം പേരാണ്. ഇതിലേറെയും സാധാരണ കുടുംബങ്ങളില്‍ നിന്നുള്ള സ്ത്രീകളും കുട്ടികളുമായിരുന്നു....
നിഹാലിന്റെ ശരീരമാകെ നായ്ക്കള്‍ കടിച്ച പരുക്കുകളെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്.
നായയെ ശ്രദ്ധയില്ലാതെ വിട്ടതിന് ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു