സമൂഹ മാധ്യമങ്ങളിൽ നിന്നും മറ്റു ഓൺലൈൻ കേന്ദ്രങ്ങളിൽ നിന്നും കേന്ദ്ര സർക്കാർ നീക്കം ചെയ്യുന്ന India; The Modi Question എന്ന ഡോക്യൂമെന്ററി പ്രദർശിപ്പിക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു
ഗുജറാത്ത് ജനത മറക്കാനാഗ്രഹിക്കുന്ന ഇരുണ്ട ദിനങ്ങളെ വീണ്ടും ഓര്‍മിപ്പിക്കുന്നതിലൂടെ നാം എന്താണ് നേടുന്നതെന്ന് അദേഹം ആകുലപ്പെട്ടു.
ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ബി.ബി.സി ഇന്ന് സംപ്രേഷണം ചെയ്യും
യു കെ വിദേശകാര്യ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടാണ് ഡോക്യുമെന്ററി പങ്കുവയ്ക്കുന്നത്.
ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ചൊവ്വാഴ്ച പുറത്തുവിടുമെന്നും ഇന്ത്യയുടെ എതിര്‍പ്പ് കാര്യമാക്കുന്നില്ലെന്നും ബി.ബി.സി അറിയിച്ചു.
ബാസിം റഹ്മാനും സാഹിസ് സത്താറും ചേര്‍ന്ന് 'സാദിഖ്' എന്ന ടൈറ്റിലില്‍ ഒരുക്കുന്ന ഡോക്യുമെന്ററിയുടെ ടെയ്ലര് പുറത്തിറങ്ങി. ഡോക്യുമെന്ററി വരുന്ന ശനിയാഴ്ച ആറ് മണിക്ക് യൂ ട്യൂബില്‍ റിലീസ് ചെയ്യും.
കോഴിക്കോട്: ”ഏട്ടന് നല്ല ഫുട്ബോൾ ഭ്രാന്തനായിരുന്നു. സ്വന്തമായി ഒരു ബൂട്ട് വേണമെന്നത് അവന്റെ ആഗ്രഹമായിരുന്നു. മാമനെക്കൊണ്ട് ദുബായിന്ന് ബൂട്ട് വരുത്തിക്കുകയും ചെയ്തു. എന്നാൽ, ആ ബൂട്ടിട്ട് കളിക്കാൻ ഏട്ടന് വിധിയുണ്ടായില്ല.”കാസർകോട് പെരിയയിലെ ഇരട്ടക്കൊലപാതകത്തിൽ ജീവൻ നഷ്ടപ്പെട്ട...
ന്യൂഡല്‍ഹി: മികച്ച ഡോക്യുമെന്ററിക്കുള്ള ദേശീയ പുരസ്കാരം വയനാട് കല്‍പ്പറ്റ സ്വദേശിയും ചന്ദ്രിക ഓണ്‍ലൈനിലെ മുന്‍ മാധ്യമപ്രവര്‍ത്തകനുമായ അനീസ് കെ. മാപ്പിളക്ക്. ആദിവാസി വിഭാഗമായ പണിയരുടെ ജീവിതം അടിസ്ഥാനമാക്കി നിര്‍മിച്ച ‘ദി സ്ലേവ് ജെനസിസ്’ എന്ന ഡോക്യുമെന്ററിയാണ്...
ദില്ലി: അമര്‍ത്യ സെന്നിനെക്കുറിച്ച് തയാറാക്കിയ ഡോക്യുമെന്ററിയില്‍ കൈവച്ച് ഇന്ത്യന്‍ ലസെന്‍സര്‍ ബോര്‍ഡ്. ‘പശു, ഹിന്ദുത്വ, ഗുജറാത്ത്, ഹിന്ദു ഇന്ത്യ’ തുടങ്ങി നാലോളം പദങ്ങള്‍ ഡോക്യുമെന്ററിയില്‍ നീക്കാനാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുള്ളത്. നോബല്‍ ജേതാവായ ഇന്ത്യന്‍ സാമ്പത്തിക...
കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹൃസ്വചിത്രമേളയില്‍ മൂന്ന് ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ വിലക്ക്. രോഹിത് വെമുല, ജെഎന്‍യു, കശ്മീര്‍ വിഷയങ്ങള്‍ പ്രദിപാദിക്കുന്ന ഡോക്യുമെന്ററികള്‍ക്കാണ് പ്രദര്‍ശനാനുമതി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നിഷേധിച്ചത്. കഴിഞ്ഞ...