Culture2 years ago
അന്താരാഷ്ട്ര ഡോക്യുമെന്ററി ഫെസ്റ്റിവല്‍ ഫെബ്രുവരി 19 നു : മാറ്റുരയ്ക്കാന്‍ 21 ചിത്രങ്ങള്‍
അന്തരിച്ച കെ. ആര്. മോഹനന്റെ സ്മരണാര്‍ത്ഥം വര്‍ഷം തോറും നടത്തുന്ന 'മോഹനസ്മൃതി'യില്‍ ചലച്ചിത്ര-ഡോക്യൂമെന്ററി മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും. പ്രവേശനം സൗജന്യം.