ചെറുപ്പക്കാരന്റെ അവയവം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന പരാതിക്കെതിരെ ഡോ. ജോ ജോസഫ്. 2009ല്‍ ലേക് ഷോര്‍ ആശുപത്രിയില്‍ നടന്ന സംഭവത്തില്‍ കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. മരണപ്പെടാത്ത യുവാവിന്റെ അവയവങ്ങള്‍ തട്ടിയെടുത്ത് കാശാക്കാന്‍ തങ്ങളെന്താ അത്രക്ക് കിരാതന്മാരാണോ എന്ന്...
വാക്കുകള്‍കൊണ്ടുള്ള അധിക്ഷേപം പോലും ഈ നിയമത്തിന്റെ പരിധിയില്‍ വരും. നിലവില്‍ മൂന്നുവര്‍ഷമാണ് ശിക്ഷ .
അത്യാഹിത വിഭാഗത്തെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്
5000 രൂപയാണ് രണ്ടു ഡോക്ടർമാരും കൂടി പരാതിക്കാരനിൽ നിന്നും ആവശ്യപ്പെട്ടത്.
രോഗി മുഖം കാണിക്കാതെ സ്വകാര്യ ഭാഗങ്ങള്‍ കാണിക്കുകയായിരുന്നുവെന്നാണ് പരാതി
അമിതമായ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്കൊപ്പം ഹൃദ്രോഗസാധ്യതയും വര്‍ധിപ്പിക്കുന്നുവെന്ന് ഹൃദ്രോഗ വിദഗ്ധര്‍.
സര്‍ക്കാറിന്റെ ഒരു നവീകരണ പദ്ധതിയിലും ഫാര്‍മസിസ്റ്റുമാരില്ല. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ നവീകരിച്ച് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാന്‍ ആര്‍ദ്രം പദ്ധതി നടപ്പാക്കിയപ്പോഴും പുതുതായി ഡോക്ടര്‍മാരെയും നഴ്സുമാരെയും വച്ചു എന്നല്ലാതെ മരുന്നു വിതരണം നടത്തേണ്ട ഫാര്‍മസിസ്റ്റുമാരെ നിയമിച്ചില്ല.
ആരോഗ്യപ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ പോലും സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നും കെജിഎംഒ പരാതിപ്പെട്ടു.
ഗവേഷണത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ പഠനം നടത്തിയവര്‍ പാലിച്ചിട്ടില്ലെന്നാണ് ഡോ കെപി അരവിന്ദന്, ഡോ വി രാമന്‍കുട്ടി എന്നിവര്‍ ചേര്‍ന്ന് 'ലൂക്ക' സയന്‍സ് പോര്‍ട്ടലില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുന്നു. പഠനത്തില്‍ പറയുന്ന ഡാറ്റ വിശ്വസനീയതയുടെ പരിധികള്‍ക്കും അപ്പുറമാണ്....
കൊച്ചി: ആരോഗ്യ മേഖലയില്‍ പണത്തോടുള്ള ആര്‍ത്തി വര്‍ദ്ധിക്കുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമെന്ന് ഹൈക്കോടതി. ഡോക്ടര്‍മാര്‍ പണത്തിന് വേണ്ടി സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നു. ഇക്കാരണത്താല്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സക്കെത്തുന്ന സാധരണക്കാര്‍ക്ക് മികച്ച ചികിത്സ ലഭിക്കുന്നില്ലെന്നും ഹൈക്കോടതി...