തീവ്ര പരിചരണ വിഭാഗം, അത്യാഹിത വിഭാഗം, ലേബര്‍ റൂം, ഫോറന്‍സിക് വിഭാഗം എന്നിവ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്
ഇന്നലെ ക്യാഷ്യാലിറ്റിയിൽ ഭർത്താവിനെ ചികിത്സക്ക് കൊണ്ടുവന്ന സമയത്താണ് പരാതിക്കാസ്പദമായ സംഭവമുണ്ടായത്
അതേസമയം, സമരം പ്രഖ്യാപിച്ച ഡോക്ടര്‍മാരുമായും നഴ്സുമാരുമായും ആരോഗ്യമന്ത്രി ഇന്നലെ രാത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സമര നീക്കം. ഡോക്ടറുടെയും ഹെഡ് നഴ്സുമാരുടേയും സസ്പെന്ഷന് പിന്‍വലിക്കില്ലെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കിയതോടെയാണ് ചര്‍ച്ച അലസിപ്പിരിയുകയായിരുന്നു.
തിരുവനന്തപുരം: കോവിഡ് ഡ്യൂട്ടിക്കായി നിയമിക്കപ്പെട്ടിട്ടും ശമ്പളവും തസ്തികയും പ്രഖ്യാപിക്കാത്തതിനെതിരെ ഹൈക്കോടതിയെ സമീപിച്ച ജൂനിയര്‍ ഡോക്ടര്‍മാരോട് രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. കോവിഡ് സാലറി ചലഞ്ചിന്റെ പേരില്‍ ശമ്പളം പിടിക്കുന്നതിനെതിരെ താല്കാലിക ജൂനിയര്‍ ഡോക്ടര്‍മാര്‍ കൂട്ടമായി...
ആയിരം സ്ത്രീ ഡോക്ടര്‍മാരുടെ പ്രതിനിധിയായ ഒരു പെണ്‍കുട്ടിയോട് ആരോഗ്യവകുപ്പ് പ്രതികരിച്ച രീതിക്കെതിരെ മനോജിന് പുറമെ നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്. യുവ ഡോക്ടര്‍മാര്‍ക്ക് പിന്തുണയുമായി ഇതിനകം നിരവധി പേരാണ് രംഗത്തെത്തിയത്. വിവിധ മെഡിക്കല്‍ കോളജുകളുടെ സോഷ്യല്‍മീഡിയ ഗ്രൂപ്പുകളിലടക്കം...
ദേശീയ മെഡിക്കല്‍ കമ്മീഷന് ബില്‍ ലോക്സഭയില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ നാളെ രാജ്യവ്യാപകമായി പഠിപ്പുമുടക്കും. ഐ എം എ അംഗങ്ങളാണ് ഈ കാര്യം അറിയിച്ചത്. വ്യാഴാഴ്ച മെഡിക്കല്‍ ബില്‍ രാജ്യസഭ പരിഗണിക്കുന്ന സാഹചര്യത്തിലാണിത്. രാജ്യമെമ്പാടുമുള്ള...
ന്യൂഡല്‍ഹി: മെഡിക്കല്‍ കമ്മിഷന് ബില്ലിനെതിരെ നാളെ രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കും. സര്‍ക്കാര്‍സ്വകാര്യ മേഖലകളിലെ ഡോകടര്‍മാര്‍ പണിമുടക്കിന്റെ ഭാഗമാകും. അതേസമയം അത്യാഹിത വിഭാഗങ്ങളെയും ശസ്ത്രക്രിയകളെയും മാത്രം 24 മണിക്കൂര്‍ പണിമുടക്കില്‍ നിന്ന് ഒഴിവാക്കും. ആരോഗ്യ, വിദ്യാഭ്യാസ മേഖലയില്‍...
ആരോഗ്യവശാല്‍ ഏറ്റവുംകഠിനമായതാണ് ഋതുഭേദങ്ങളില്‍ പൊതുവെ വര്‍ഷകാലം. പകര്‍ച്ചവ്യാധികള്‍ ഏതുനിമിഷവും എത്രപേരിലേക്കും ഏതിടത്തേക്കുംപടരാവുന്ന കാലാവസ്ഥയില്‍ ആരോഗ്യസംരക്ഷകമേഖല അന്ത:സംഘര്‍ഷങ്ങളുടെയും അനിശ്ചിതത്വത്തിന്റെയും കരങ്ങളില്‍ അകപ്പെടുന്നത് വിസ്മയകരവും അതീവവേദനാജനകവുമാണെന്നുതന്നെ പറയണം. രാജ്യവ്യാപകമായി ഇന്നലെ ഭിഷഗ്വര•ാര്‍ പണിമുടക്ക് നടത്തിയത് ഈഅവസരത്തില്‍ ചിന്തനീയവും ഭയനിര്‍ഭരവുമാണ്....
ബംഗാളില്‍ ജൂനിയര്‍ ഡോക്ടര്‍ അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ഐ.എം.ഒ ദേശീയ തലത്തില്‍ നടത്തുന്ന പണിമുടക്കിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കേരളത്തിലും ഡോക്ടര്‍മാര്‍ സമരം നടത്തി. സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചായിരുന്നു കേരളത്തിലെ ഡോക്ടര്‍മാര്‍ ഇന്നലെ മെഡിക്കല്‍ ഒ.പികള്‍ ബഹിഷ്കരിച്ചത്. സര്‍ക്കാര്‍...
പശ്ചിമബംഗാളില്‍ ജൂനിയര്‍ ഡോക്ടര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ആറ് ദിവസമായി തുടരുന്ന റസിഡന്റ് ഡോക്ടേഴ്സിന്റെ സമരത്തില്‍ ഉടന്‍ പരിഹാരം കണ്ടെത്തണമെന്ന് ഡല്‍ഹി എയിംസിലെ റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷന്(ആര്‍ഡിഎ). 48 മണിക്കൂറിനുള്ളില്‍ പ്രശ്നം പരിഹരിക്കണമെന്നാണ് അസോസിയേഷന്റെ അന്ത്യശാസനം....