അതേസമയം ഉണങ്ങിയ ചാണകം പെട്ടെന്ന് തീ പിടിക്കുന്ന വസ്തുവാണെന്നും ഗ്രാമീണ മേഖലകളിൽ ഇത് വിറകിന് പകരം ഉപയോഗിക്കുന്നതുമാണെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്
കുടുംബപ്രശ്നങ്ങള്‍ കാരണമാണ് മരണമെന്ന് പൊലീസ് പറഞ്ഞു
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനിയെ വിവിധ ഇടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കിയ ദന്ത ഡോക്ടർ അറസ്റ്റിൽ. ആറ്റിങ്ങൽ ബോയ്സ് സ്കൂളിന് സമീപം സുബിനം ഹൗസിൽ സുബി എസ് നായരെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ വർഷം...
മാര്‍ച്ച് 14ന് കുറ്റിയാടി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ സ്ത്രീകളോട് മദ്യപിച്ച്, പമര്യാദയായി പെരുമാറിയതിനെ തുടര്‍ന്നാണ് ഈ നടപടി
ഒരു വശത്ത് വാനോളം പുകഴ്ത്തുക, മറു വശത്ത് കൈ നീട്ടി അടിക്കുക എന്നതാണ് കാലങ്ങളായി സമൂഹം നമ്മുടെ ഡോക്ടര്‍മാരോട് ചെയ്യുന്നത്. സംസ്ഥാനം ഗുരുതരമായ ആരോഗ്യപ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന കാലഘട്ടമാണ്. കൊട്ടിഘോഷിക്കപ്പെട്ട കേരളാമോഡല്‍ ഹെല്‍ത്ത് കെയര്‍ വലിയൊരു...
രോഗവ്യാപനം സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും ആശുപത്രി സൗകര്യങ്ങള്‍ വിലയിരുത്തണമെന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് ആരോഗ്യ സെക്രട്ടറി നല്‍കിയിരിക്കുന്നത്
ഡോക്ടറെ ആക്രമിച്ച സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് സമരം
ഡോക്ടർ സദാ റഹ്മത്ത് ആണ് മരിച്ചത്. കോഴിക്കോട് മേയർ ഭവന് അടുത്തുള്ള ലിയോ പാരഡൈസ് അപാർട്മെന്റിന്റെ പന്ത്രണ്ടാം നിലയിൽ നിന്നാണ് വനിതാ ഡോക്ടർ വീണതെന്ന് കരുതുന്നു . പുലർച്ചെ നാല് മണിക്കായിരുന്നു സംഭവം.
ആരോഗ്യമന്ത്രിക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും വിവാദക്കുറിപ്പടി അയച്ചുകൊടുത്തിട്ടുണ്ട്.
ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാവുകയും ഗ്യാസിന്റെ പ്രശ്നമുണ്ടെന്ന് പറഞ്ഞ് മരുന്ന് കഴിച്ചതായും ജീവനക്കാര്‍ പറഞ്ഞു