ചെന്നൈ: പാര്‍ട്ടിയുടെ പുതിയ അധ്യക്ഷനായി ചുമതലയേറ്റ എം.കെ സ്റ്റാലിന്റെ കാല്‍തൊട്ട് വണങ്ങരുതെന്ന് അണികളോട് ഡി.എം.കെ നേതൃത്വം. സ്റ്റാലിന്റെ പാദങ്ങള്‍ തൊട്ട് വന്ദിക്കുന്നതിന് പകരം വണക്കം പറഞ്ഞാല്‍ മതിയെന്നാണ് പാര്‍ട്ടിയുടെ നിലപാട്. കാലുകള്‍ തൊടുന്നതിന്റെ അടിമത്തം ഉപേക്ഷിച്ചുകൊണ്ട്...
ചെന്നൈ: കാവേരി ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ കെ. കരുണാനിധിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല. തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുന്ന കരുണാനിധിയെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതും സന്ദര്‍ശിച്ചു....
ചെന്നൈ: ഡി.എം.കെ അധ്യക്ഷനും തമിഴ്നാട് മുന്‍മുഖ്യമന്ത്രിയുമായ എം.കരുണാനിധിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെയന്ന് മകന് എം.കെ സ്റ്റാലിന്. കലൈഞ്ചറുടെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണെന്നും ഡോക്ടര്‍മാരുടെ നിരീക്ഷണം തുടരുകയാണെന്നും സ്റ്റാലിന് അറിയിച്ചു. പനിയും അണുബാധയും കുറഞ്ഞുവരികയാണും സ്റ്റാലിന് വ്യക്തമാക്കി. മൂത്രാശയത്തിലെ...
ചെന്നൈ: 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ മൂന്നാം മുന്നണിയുടെ ഭാഗമാകുമെന്ന വാര്‍ത്തകളെ തള്ളി പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റ് എം.കെ സ്റ്റാലിന്. മുന്നണി മാറേണ്ട സാഹചര്യം നിലവിലില്ലെന്നും കോണ്‍ഗ്രസ്, മുസ്്ലിം ലീഗ് എന്നീ കക്ഷികളുമായി ചേര്‍ന്ന് തന്നെയായിരിക്കും...
ന്യൂഡല്‍ഹി: ടുജി സ്പെക്ട്രം കേസില്‍ മുന്‍ ടെലികോം മന്ത്രി എ രാജ, രാജ്യസഭാ എം.പി കനിമൊഴി എന്നിവരുള്‍പ്പെടെ മുഴുവന്‍ പ്രതികളേയും പ്രത്യേക സി.ബി.ഐ കോടതി വെറുതെ വിട്ടതോടെ നാമാവശേഷമായത് മോദി ഭരണത്തിന് വിത്തു പാകുകയും ഒരു...
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ പുതിയ അടവുതന്ത്രം പയറ്റി ബിജെപി കേന്ദ്ര നേതൃത്വം. ഡിഎംകെയെയും കൂട്ടുപിടിച്ച് തമിഴകത്ത് ചുവടുറപ്പിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി കരുക്കള്‍ നീക്കുന്നത്. ഇതിനു മുന്നോടിയായി രോഗശയ്യയിലായ ഡി.എം.കെ നേതാവ് കരുണാനിധിയെ ഇന്നലെ...
ചെന്നൈ: ഡിഎംകെ നേതാവും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ എം.കരുണാനിധിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചെന്നൈയിലെ കാവേരി ആസ്പത്രിയിലാണ് പ്രവേശിപ്പിച്ചത്. കരുണാനിധിയെ എന്റോസ്കോപിക്ക് വിധേയമാക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അതേസമയം, അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന്...
ചെന്നൈ: അണ്ണാ ഡി.എം.കെയിലെ പ്രതിസന്ധിക്ക് ആക്കം കൂട്ടി ടി.ടി.വി ദിനകരന് പിന്തുണയുമായി പതിനൊന്ന് എംഎല്‍എമാര്‍ കൂടി രംഗത്തെത്തി. ഇതോടെ ദിനകരന് പിന്തുണ നല്‍കുന്നവരുടെ എണ്ണം 21 ആയി ഉയര്‍ന്നു. വീണ്ടും പ്രതിസന്ധി ഉയര്‍ന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി...
ചെന്നൈ: വിശ്വാസ വോട്ട് നേടിയ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി തമിഴ്നാട്ടില്‍ ജനപിന്തുണ നേടുന്നതിന് വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചു. ലക്ഷം സ്ത്രീകള്‍ക്ക് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ പേരില്‍ പകുതി വിലക്ക് ‘അമ്മ’ ഇരുചക്ര വാഹനം നല്‍കുമെന്ന് എടപ്പാടി പളനിസ്വാമി...
ചെന്നൈ: തമിഴ്നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഇതുവരെ നിശബ്ദത പാലിച്ച മുഖ്യപ്രതിപക്ഷം ഡിഎംകെ നേട്ടം കൊയ്യാന്‍ നീക്കം ശക്തമാക്കി. പളനിസ്വാമി സര്‍ക്കാറിനും എഐഎഡിഎംകെക്കുമെതിരെ ജനവികാരം ഉണര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ഈ മാസം 22ന് നിരാഹാരസമരം നടത്തുമെന്ന് ഡിഎംകെ നേതൃത്വം...