കര്ണാടകത്തില് തകര്ച്ചയുടെ വക്കില് നിന്ന് കോണ്ഗ്രസ് വീണ്ടും കരകയറുമെന്ന് സൂചന. മുതിര്ന്ന കോണ്ഗ്രസ് നേതാവ് ഡികെ ശിവകുമാര് നടത്തിയ ചര്ച്ചയാണ് ഫലം കണ്ടത്. രാജിവച്ച മന്ത്രി എംടിബി നാഗരാജ് തീരുമാനം പുനപ്പരിശോധിക്കാന് തീരുമാനിച്ചു. ഭവന മന്ത്രി...
ബാംഗളൂരു: ജെ.ഡി.എസ് -കോണ്ഗ്രസ് സര്ക്കാരിനെ കൂടുതല് പ്രതിരോധത്തിലാക്കി രണ്ട് കോണ്ഗ്രസ് എം.എല്.എമാര് കൂടി തങ്ങളുടെ നിയമസഭാംഗത്വം രാജിവെച്ചു. ഇതോടെ രാജിവച്ച വിമത എം.എല്.എമാരുടെ എണ്ണം 16 ആയി. സ്പീക്കറെ കണ്ട ശേഷം ബി.ജെ.പി നേതാക്കള് മടങ്ങിയതിന്...
മുംബൈ: ബിജെപിയുടേത് ജനാധിപത്യ വിരുദ്ധ നടപടിയെന്ന് എഐസിസി ജനറല് സെക്രട്ടറി കെ.സി വേണുഗോപാല്. ശിവകുമാര് സഹപ്രവര്ത്തകരെ കാണുന്നതില് എന്താണ് തെറ്റെന്നും വിശ്വാസ വോട്ടെടുപ്പില് കോണ്ഗ്രസിന് ഭയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുംബൈയില് മാധ്യമപ്രവര്ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്ണാടകയിലെ...
മുംബൈ: വിമത എം.എല്.എമാരെ കാണാന് മുംബൈയിലെ ഹോട്ടലിലെത്തിയ ഡി.കെ ശിവകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്രമസമാധാന പ്രശ്നം പറഞ്ഞാണ് ശിവകുമാറഇനെ കസ്റ്റഡിയിലെടുത്തതെന്ന് മുംബൈ പൊലീസ് പറഞ്ഞു. നേരത്തെ, ശിവകുമാറിനെ പൊലീസ് തടഞ്ഞിരുന്നു. ശിവകുമാര് മടങ്ങിപ്പോയില്ലെങ്കില് അറസ്റ്റ് ചെയ്യുമെന്നും...
രാജിവെച്ച കര്ണാടക വിമത എംഎല്എമാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കോണ്ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര് മുംബൈയിലെത്തി. ഇദ്ദേഹത്തോടൊപ്പം ജെഡിഎസ് എംഎല്എ ശിവലിംഗ ഗൗഡയും ഉണ്ട്. എന്നാല് ഹോട്ടലിനകത്തേക്ക് കടക്കാന് പോലീസ് അദ്ദേഹത്തെ അനുവദിച്ചിട്ടില്ല. തങ്ങളെ ശിവകുമാറും...
ബാംഗളൂരു: കര്ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയില് പ്രതികരണവുമായി മന്ത്രിയും കോണ്ഗ്രസ് നേതാവുമായ ഡി.കെ ശിവകുമാര് രംഗത്ത്. നിലവില് പ്രതിസന്ധി പരിഹരിക്കാന് ശ്രമം തുടരുകയാണ്. പ്രശ്നങ്ങള് ചര്ച്ചയിലൂടെ പരിഹരിക്കുമെന്ന് ഡി.കെ. ശിവകുമാര് പറഞ്ഞു. പരിഹരിക്കാനാവുന്ന പ്രശ്നങ്ങളേ ഇപ്പോള് ഉള്ളുവെന്നും...
കര്ണാടകത്തിലെ കോണ്ഗ്രസ്-ജെഡിഎസ് സര്ക്കാരിനെ തുടര്ച്ചയായി ആടിയുലക്കുന്ന വിമത പ്രതിസന്ധിക്ക് പരിഹാരം കാണാന് ഡികെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് സോഷ്യല് മീഡിയ. ഭരണകക്ഷിയില്പ്പെട്ട 12 എംഎല്എമാര് രാജി സമര്പ്പിക്കാന് ഒരുങ്ങിയ പുതിയ പ്രതിസന്ധിയാണ് സാമൂഹ്യമാധ്യമ ചിന്തകളെ പുതിയ ചര്ച്ചയിലേക്ക്...
ന്യൂഡല്ഹി/ബംഗളൂരു: എം.എല്.എമാരുടെ കൂട്ട രാജിയെതുടര്ന്ന് പ്രതിസന്ധി നേരിടുന്ന കര്ണാടകയിലെ സഖ്യ സര്ക്കാറിനെ താങ്ങിനിര്ത്താന് മന്ത്രി പദവി ഉള്പ്പെടെ വാഗ്ദാനം ചെയ്ത് വിമതരെ അനുനയിപ്പിക്കാന് ശ്രമം. കോണ്ഗ്രസ് ജെ.ഡി.എസ് നേതാക്കള് ഇതുസംബന്ധിച്ച് പാര്ട്ടി തലത്തിലും മുന്നണി തലത്തിലും...
ബാംഗളൂരു: കര്ണ്ണാടകയില് കോണ്ഗ്രസ്-ജെ.ഡി.എസ് സര്ക്കാരിന് വെല്ലുവിളികളില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി രംഗത്ത്. മൂന്ന് കോണ്ഗ്രസ് എം.എല്.എമാര് ബി.ജെ.പിക്കൊപ്പം ചേരുമെന്നുള്ള വാര്ത്ത അദ്ദേഹം നിഷേധിച്ചു. മൂന്ന് കോണ്ഗ്രസ് എം.എല്.എമാരെ മുംബൈയിലെ ഹോട്ടലില് താമസിപ്പിച്ചിരിക്കുകയാണെന്ന് ഡി.കെ ശിവകുമാര്...
കോണ്ഗ്രസിന്റെ രാഷ്ട്രീയ ചാണക്യന് ഡി.കെ ശിവകുമാര് യുവജന യാത്രയുടെ സമാപന സമ്മേളനത്തില് പങ്കെടുക്കും. ‘വര്ഗീയ മുക്ത ഭാരതം, അക്രമ രഹിത കേരളം , ജനവിരുദ്ധ സര്ക്കാറുകള്ക്കെതിരെ’ എന്ന പ്രമേയത്തോടെ മുസ്ലിം യൂത്ത് ലീഗ് ആരംഭിച്ച യുവജന...