india1 year ago
തീ അണയാതെ മണിപ്പൂര്‍, സുപ്രീംകോടതി വിളിപ്പിച്ചു; ഡി.ജി.പി ഹാജരാകും, കുക്കി നേതാക്കളുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തും
സംസ്ഥാനത്തെ സ്ഥിതിഗതികളും, ക്രമസമാധാനം ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികളും നേരിട്ട് വിശദീകരിക്കാന്‍ കോടതി മണിപ്പൂര്‍ ചീഫ് സെക്രട്ടറിയോടും ഡി.ജി.പിയോടും ആവശ്യപ്പെട്ടിരുന്നു.