News2 years ago
ഫ്രഞ്ച് ഓപ്പണ്‍ കിരീടം ജോക്കോവിച്ചിന്; 23 ഗ്രാന്സ്ലാം, റെക്കോര്‍ഡ്
ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് പുരുഷ സിംഗിള്‍സ് കിരീടം സെര്‍ബിയന്‍ സൂപ്പര്‍ താരം നൊവാക് ജോക്കോവിച്ചിന്. ഫൈനലില്‍ നാലാം സീഡ് നോര്‍വേയുടെ കാസ്പര്‍ റൂഡിനെയാണ് ജോക്കോവിച്ച് തോല്‍പ്പിച്ചത്. മൂന്നു സെറ്റുകളും സ്വന്തമാക്കിയായിരുന്നു ജോക്കോയുടെ ഏകപക്ഷീയ വിജയം. സ്കോര്‍:...