Culture8 years ago
വിമാനക്കമ്പനികള്‍ വിലക്കേര്‍പ്പെടുത്തിയ ടിഡിപി എംപി രാജ്യംവിട്ടു; രക്ഷപ്പെട്ടത് വിമാനത്തില്‍ തന്നെ
ഹൈദരാബാദ്: ജീവനക്കാരനോട് മോശമായി പെരുമാറിയതിന് വിമാനക്കമ്പനികള്‍ വിലക്കേര്‍പ്പെടുത്തിയ തെലുങ്ക്ദേശം പാര്‍ട്ടി എം.പി ജെ.സി ദിവാകര്‍ റെഡ്ഡി വിമാനത്തില്‍ തന്നെ രാജ്യം വിട്ടു. ഇന്നലെ രാത്രിയോടെ കുടുംബത്തോടൊപ്പം പാരിസിലേക്കാണ് ദിവാകര്‍ റെഡ്ഡിയുടെ യാത്ര. എമിറേറ്റ്സ് വിമാനത്തില്‍ ദുബൈ...