kerala3 months ago
പ്രവര്‍ത്തനം ലക്ഷ്യം കണ്ടതിനെ തുടര്‍ന്ന് ഫൈന്റ് അര്ജുന് ആക്ഷന്‍ കമ്മറ്റി പിരിച്ചു വിട്ടു
അര്‍ജുനെ വീണ്ടെടുക്കണമെന്ന് ആവശ്യപ്പെട്ട് ലോറി ഉടമകളും - തൊഴിലാളികളും നടത്തി വന്ന പ്രതിക്ഷേധത്തെ തുടര്‍ന്നാണ് ഫൈന്റ് അര്ജ്ജുന് ആക്ഷന്‍ കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചത്.