kerala2 years ago
ഒരു മാസത്തെ ക്ഷേമ പെന്ഷന് ജൂണ്‍ എട്ട് മുതല്‍ വിതരണം ചെയ്യും; രണ്ട് മാസത്തെ പെന്ഷന് ഇനിയും കുടിശിക
ഒരു മാസത്തെ ക്ഷേമ പെന്ഷന് ജൂണ്‍ 8 മുതല്‍ വിതരണം ചെയ്യും. സംസ്ഥാനത്തെ 64 ലക്ഷം ആളുകള്‍ക്ക് ക്ഷേമ പെന്ഷന് നല്‍കാനായി 950 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. ഇനി രണ്ടു മാസത്തെ പെന്‍ഷന്‍കൂടി നല്‍കാനുണ്ട്....