ലാഗോസ്: നൈജീരിയയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 74 ഉയര്‍ന്നു. നൈജീരിയന്‍ സംസ്ഥാനമായ എഡോയില്‍ കനത്ത മഴയ്ക്ക് പിന്നാലെയുണ്ടായ വെള്ളപ്പൊക്കം കസ്തിന, കദുന, ജിഗാവ എന്നിവിടങ്ങളില്‍ ബാധിച്ചതായി നാഷണല്‍ എമര്‍ജന്‍സി മാനേജ്മെന്റ് അറിയിച്ചു. നിരവധിപേരെ കാണാനില്ലാതായതായും റിപ്പോര്‍ട്ടുകളുണ്ട്....
അത്യപൂര്‍വമായ മഴക്കെടുതിയാണ് കേരളമിപ്പോള്‍ നേരിടുന്നത്. കാലവര്‍ഷത്തിലെ 24 ശതമാനം അധികമഴ. രണ്ടുപതിറ്റാണ്ടിനിടയിലെ വലിയ അത്യാഹിതം. അണക്കെട്ടുകളെല്ലാം മിക്കതും നിറഞ്ഞുകവിഞ്ഞിരിക്കുന്നു. ഇതിനകം നൂറിലധികംപേരുടെ മരണത്തിനും ആയിരക്കണക്കിന് വീടുകളുടെ തകര്‍ച്ചക്കും കോടിക്കണക്കിന്രൂപയുടെ നഷ്ടത്തിനും പതിനായിരത്തിലധികം ഹെക്ടറിലെ കൃഷിനാശത്തിനും കാലവര്‍ഷം...
ഉമ്മ ആസ്യയുടെ മയ്യിത്ത് വെട്ടിഒഴിഞ്ഞതോട്ടം ജുമാ മസ്ജിദില്‍ ജനാസ നമസ്കാരത്തിന് വച്ചപ്പോള്‍ മകന് മുഹമ്മദ് റാഫിയെ ഏതാനും പേര് താങ്ങിപിടിച്ച് എത്തിക്കുകയായിരുന്നു. നമസ്കാരം മിനുട്ടുകള്‍കൊണ്ട് പൂര്‍ത്തിയാക്കി. ഖബര്‍സ്ഥാനിലെ പ്രാര്‍ത്ഥനക്കും കരഞ്ഞുകലങ്ങിയ കണ്ണുമായി റാഫി എത്തിയിരുന്നു....
ന്യൂഡല്‍ഹി: ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ആഞ്ഞുവീശുന്ന കൊടുങ്കാറ്റില്‍ 109 മരണം. അമിതവേഗതയില്‍ ആഞ്ഞുവീശുന്ന പൊടിക്കാറ്റും ഇടിമിന്നലും മഴയും കാരണമായി ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളിലായി 64 പേരും രാജസ്താനില്‍ 27 പേരുമാണ് കൊല്ലപ്പെട്ത്. യു.പിയില്‍ 50-ലേറെ പേര്‍ക്കും...
മോസ്കോ: റഷ്യയില്‍ യാത്രാ വിമാനം തകര്‍ന്ന് യാത്രക്കാരും ജീവനക്കാരുമടക്കം 71 പേര് കൊല്ലപ്പെട്ട സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു. സാങ്കേതിക തടസ്സം കാരണം വിമാനം അടിയന്തരമായി നിലത്തിറക്കാനുള്ള ശ്രമത്തിനിടെയാണ് ദുരന്തമുണ്ടായതെന്നും ഇക്കാര്യം പൈലറ്റ് എയര്‍ ട്രാഫിക്...
സാന്‍ ഹോസെ: പസഫിക് സമുദ്രത്തില്‍ സ്കൂബാ ഡൈവിങിനിടെ സ്രാവിന്റെ ആക്രമണത്തില്‍ ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ സംരംഭക കൊല്ലപ്പെട്ടു. സഹപ്രവര്‍ത്തകര്‍ അടക്കമുള്ള സംഘത്തോടൊപ്പം സ്കൂബാ ഡൈവിങില് ഏര്‍പ്പെട്ട രോഹിന ഭണ്ഡാരി (49) ആണ് കോസ്റ്ററിക്കന്‍ തീരത്തു നിന്ന്...
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിന്റെ കെടുതിയില്‍പ്പെട്ട്, സര്‍ക്കാറിന്റെ കനിവിനായി കേഴുന്ന തീരദേശങ്ങളെ തിരിഞ്ഞുനോക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാന ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിയില്‍ നിന്നും ഉണ്ടാകാത്ത വിചിത്രമായ സമീപനമാണ് പിണറായി വിജയന് ഇക്കാര്യത്തില്‍ സ്വീകരിച്ചത്. സമാന...
കേരളത്തിന്റെ തീരമേഖയില്‍ മണിക്കൂറില്‍ 45 മുതല്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളയിലും പൊയ്ക്കാവിലും ആളുകളെ മാറ്റപ്പാര്പ്പിക്കുകയാണ്. കേരളത്തിലെ ചില സ്ഥലങ്ങളില്‍ കനത്ത മഴ തുടരും....
കോഴിക്കോട്: ബേപ്പൂരില്‍ നിന്നു പുറപ്പെടേണ്ട എംവി മിനിക്കോയി എന്ന കപ്പല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന്് യാത്ര മാറ്റി. കടല്‍ ശാന്തമായ ശേഷമേ ഇനി യാത്ര പുറപ്പെടൂ. ലക്ഷദ്വീപ് തീരത്ത് കനത്ത തോതില്‍ ഓഖി ചുഴലിക്കാറ്റ് വീശിയടിക്കുന്ന...
മലയോര മേഖലയില്‍ രാത്രികാല ഗതാഗതത്തിന് നിയന്ത്രണം തെന്മല പരപ്പാര്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ ഉയര്‍ത്തി കൊല്ലം: ജില്ലയില്‍ പരക്കെ മഴ. കിഴക്കന്‍ മേഖലയില്‍ മഴക്കെടുതിയില്‍ ഒരു മരണം. കനത്ത മഴയില്‍ മരം കടപുഴകി ഓട്ടോറിക്ഷയില്‍...