More7 years ago
അബിക്കയെ തഴഞ്ഞ പ്രമുഖന് തന്നെ കണ്ണീരില്‍ കുതിര്‍ന്ന അനുശോചന കുറിപ്പുമെഴുതി; സംവിധായകന് ശരത് ഹരിദാസന്
നടന് അബി സിനിമയില്‍ തഴയപ്പെട്ടിരുന്നുവെന്ന് വെളിപ്പെടുത്തി സലാല മൊബൈല്‍സ് സംവിധായകന് ശരത് ഹരിദാസന്. സലാല മൊബൈല്‍സ് എന്ന ചിത്രത്തിലെ ‘ലാലാ ലസ്സ’ എന്ന പാട്ടില്‍ അഭിനയിച്ച അബിയെ കട്ട് ചെയ്യണമെന്ന് ഒരു പ്രമുഖന് ആവശ്യപ്പെട്ടുവെന്ന് ശരത്...