Culture5 years ago
സകരിയയുടെ അടുത്ത സിനിമയില്‍ മമ്മൂട്ടിയെ നായകന്
സകരിയ ആദ്യം സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ ടീമില്‍ നിന്നുള്ള പ്രമുഖരും പുതിയ ചിത്രത്തിന്റെ ഭാഗമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സകരിയയുടെ രണ്ടാമത്തെ ചിത്രം ഹലാല്‍ ലവ്വ് സ്റ്റോറി ആമസോണില്‍ പുറത്തിറങ്ങി. ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.