Film4 months ago
രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് പുറത്താക്കണം: സംവിധായകന് ഡോ.ബിജു
ചെയര്‍മാനെതിരെ കഴിഞ്ഞ മൂന്നു വര്‍ഷമായി നിരവധി ആരോപണങ്ങള്‍ നിലവിലുണ്ടെന്നും തല്‍സ്ഥാനത്തു നിന്നും രഞ്ജിത്തിനെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു