More7 years ago
‘വലിയൊരു മോഹം ബാക്കിയായാണ്അബി യാത്രയായത്’; മോഹം വെളിപ്പെടുത്തി സംവിധായകന് അലി
നടനും മിമിക്രി കലാകാരനുമായ അബി യാത്രയായത് വലിയൊരു ആഗ്രഹം ബാക്കിയാക്കിയാണെന്ന വെളിപ്പെടുത്തലുമായി സംവിധായകന് ഇ.വി.എം അലി. അബിയുടെ മകന് ഷൈന്‍ നിഗത്തിനൊപ്പം അഭിനയിക്കണമെന്നായിരുന്നു അബിയുടെ ആഗ്രഹമെന്നും ഇത് അധികമാരോടും പറഞ്ഞിരുന്നില്ലെന്നും അലി പറഞ്ഞു. കറുത്തസൂര്യന്‍ എന്ന...