kerala2 years ago
സംവിധായകന് രാമസിംഹന് അബൂബക്കര്‍ ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചു
സംവിധായകന് രാമസിംഹന് അബൂബക്കര്‍ ബിജെപിയില്‍ നിന്ന് രാജിവെച്ചു. പാര്‍ട്ടി സംസ്ഥാന സമിതി അംഗമായിരുന്ന അദ്ദേഹം നേരത്തെ എല്ലാ സ്ഥാനങ്ങളും ഒഴിഞ്ഞിരുന്നു. ഇപ്പോള്‍ ഫെയ്സ്ബുക്കിലൂടെയാണ് പാര്‍ട്ടി ബന്ധം പൂര്‍ണമായും ഉപേക്ഷിച്ചതായി രാമസിംഹന് വ്യക്തമാക്കിയത്. സംസ്ഥാന പ്രസിഡന്റിനായി അയച്ച...