കൊല്ലം: സിനിമാതാരങ്ങളുടെ സംഘടനയായ ‘അമ്മ’ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് കെ.ബി. ഗണേഷ് കുമാര്‍, പ്രസിഡന്റ് ഇന്നസെന്റിന് അയച്ച കത്ത് പുറത്ത്. നടി ആക്രമിക്കപ്പെട്ട സംഭവം ഉണ്ടായപ്പോള്‍ നെറികെട്ട സമീപനമാണ് ‘അമ്മ’ സ്വീകരിച്ചത്. ഇക്കാര്യം സിനിമാ ലോകത്ത് മാത്രമല്ല,...
കൊല്ലം: അമ്മയുടെ യോഗത്തിനിടയില്‍ നടനും എംഎല്‍എയുമായി മുകേഷ് നടത്തിയ പ്രസ്താവനക്കെതിരെ സി.പിഎം ജില്ലാ കമ്മിറ്റി. യോഗത്തിലെ പ്രസ്താവനക്കെതിരെ കൊല്ലം ജില്ലാ കമ്മിറ്റിയാണ് അതൃപ്തി അറിയിച്ചത്. യോഗത്തില്‍ മുകേഷ് നടത്തിയ പ്രസ്താവനകള്‍ ഒഴിവാക്കാമായിരുന്നു. ഒരു ജനപ്രതിനിധി കൂടിയായ...
കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടന് ദിലീപ്. താരസംഘടനയായ ‘അമ്മ’ കൊച്ചിയില്‍ ചേര്‍ന്ന നിര്‍ണായക ജനറല്‍ബോഡി യോഗത്തിലാണ് സംഘടനയുടെ ട്രഷറര്‍ കൂടിയായ ദിലീപിന്റെ പരസ്യമായ ഖേദപ്രകടനം. നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്നുള്ള...
കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് വിവാദമായ സാഹചര്യത്തില്‍ നടന് ദിലീപ്, സംവിധായകന് നാദിര്‍ഷാ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്നിവരെ പൊലീസ് മണിക്കൂറുകള്‍ നീണ്ട വിശദമായി ചോദ്യം ചെയ്യലിന് വിധേയമാക്കി. അതേസമയം കേസില്‍ ആര്‍ക്കും ക്ലീന്‍...
കൊച്ചി: നടി അക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്നുള്ള പൊലീസ് അന്വേഷണം വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ താരസംഘടന അമ്മ’യുടെ വാര്‍ഷികയോഗം കൊച്ചിയില്‍ നടക്കുന്നു. യോഗത്തില്‍ നടി അക്രമിക്കപ്പെട്ട സംഭവം ചര്‍ച്ച ചെയ്യുമെന്ന് അമ്മ ഭാരവാഹികള്‍ അറിയിച്ചു. എന്നാല്‍ മുന്‍ യോഗങ്ങളില്‍...
കൊച്ചി: കൊച്ചിയില്‍ യുവനടി കാറില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രധാന പ്രതി പള്‍സര്‍ സുനിയുടെ സഹതടവുകാരന് വിഷ്ണു വെളിപ്പെടുത്തിയ പേരുകളില്‍ നടന് പൃഥ്വിരാജ്, നിര്‍മാതാവും മോഹന്‍ലാലിന്റെ ഡ്രൈവറും സന്തത സഹചാരിയുമായ ആന്റണി പെരുമ്പാവൂര്‍, നടി പൂര്‍ണിമാ ഇന്ദ്രജിത്ത്...
കൊച്ചി: കൊച്ചിയില്‍ നടി കാറില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന് ദിലീപിന്റെ മാനേജറും പ്രധാന പ്രതി പള്‍സര്‍ സുനിയുടെ സഹതടവുകാരന് വിഷ്ണുവും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയാണ് വിഷ്ണു വിളിച്ചത്. ഒന്നര കോടി...
കൊച്ചി: കൊച്ചിയില്‍ യുവനടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ പുതിയ കണ്ടെത്തല്‍. കേസിലെ പ്രതി പള്‍സര്‍ സുനി നടന് ദിലീപിന് അയച്ചുവെന്ന് പറയപ്പെടുന്ന കത്തിലെ കയ്യക്ഷരം സുനിയുടേതല്ലെന്ന് വ്യക്തമായി. പൊലീസ് പീഡിപ്പിച്ചുവെന്നാരോപിച്ച് പള്‍സര്‍ സുനി അങ്കമാലി...
തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദുരൂഹത കൂടുന്ന സാഹചര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യവുമായി പി ടി തോമസ് എം.എല്‍.എ. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പി.ടി തോമസ് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. സംഭവവുമായി...
കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രധാന പ്രതി പള്‍സര്‍ സുനിയെന്ന സുനില്‍കുമാര്‍ നടന് ദിലീപിന് അയച്ച കത്ത് പുറത്ത്. വാഗ്ദാനം ചെയ്ത പണം നല്‍കണമെന്നാണ് കത്തില്‍ സുനില്‍കുമാര്‍ ആവശ്യപ്പെടുന്നത്. ഏപ്രില്‍ ആദ്യവാരമാണ് ദിലീപിന് ഈ...