കൊച്ചി: കൊച്ചിയില്‍ യുവനടി കാറില്‍ ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കുടുക്കിയത് അമിതമായ ആത്മവിശ്വാസവും സ്വയം വരുത്തിവെച്ച ആറു പിഴവുകളും. അതീവ ജാഗ്രതയോടെ നീക്കങ്ങള്‍ നടത്തിയെങ്കിലും അറസ്റ്റിലേക്ക് നയിച്ചത് ഈ രണ്ടു ഘടകങ്ങളാണ്. ദിലീപ് വരുത്തിയ ആറു...
ആലുവക്കാരനായ പയ്യന് സിനിമാലോകത്തെ മുടിചൂടാമന്നനായി വളര്‍ന്നതിന് പിന്നില്‍ കൃത്യമായ കണക്കുകൂട്ടലും തെറ്റാത്ത അടവുകളുമായിരുന്നു. എന്നാല്‍ കുടുംബ ശത്രുവെന്ന് കരുതി സഹപ്രവര്‍ത്തകയെ ഒതുക്കാന്‍ കാട്ടിയ അടവുകള്‍ പക്ഷേ പിഴക്കുകയായിരുന്നു. അത്രയൊന്നും സൗന്ദര്യമോ ആകാരമോ ഇല്ലാതിരുന്ന മെലിഞ്ഞുണങ്ങിയ ഗോപാല...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപിനെ താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കി. കൊച്ചി പനമ്പിള്ളിനഗറില്‍ മമ്മൂട്ടിയുടെ വസതിയില്‍ ചേര്‍ന്ന അമ്മ നേതൃയോഗത്തിലാണ് ദിലീപിനെതിരെ കടുത്ത നിലപാട് സ്വീകരിച്ചത്. ട്രഷര്‍ സ്ഥാനത്തു നിന്നും പ്രാഥമിക...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപ് അറസ്റ്റിലായതോടെ മകള്‍ മീനാക്ഷിയുടെ സംരക്ഷണമാവശ്യപ്പെട്ട് നടി മഞ്ജുവാര്യര്‍. മീനാക്ഷിയെ തനിക്കൊപ്പമയക്കണമെന്നാവശ്യപ്പെട്ട് മഞ്ജു കോടതിയെ സമീപിക്കും. അച്ഛന് ജയിലിലായ സാഹചര്യത്തില്‍ മകളുടെ സംരക്ഷണം അമ്മയുടെ ചുമതലയാണെന്നും താരം ചൂണ്ടിക്കാട്ടുന്നു....
ആലുവ: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ അറസ്റ്റിലായ നടന് ദിലീപിനെ ആലുവ സബ്ജയിലില്‍ അടച്ചു. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യപ്പെട്ട ദിലീപിനെ ഇന്നു രാവിലെ ഏഴരയോടെയാണ് ആലുവ സബ്ജയിലിലെത്തിച്ചത്. പിടിച്ചുപറിക്കാരുള്പ്പെട്ട സെല്ലിലാണ് ദിലീപിനെ പാര്‍പ്പിച്ചിരിക്കുന്നത്....
കൊച്ചി: കൊച്ചിയില്‍ നടിയെ കാറില്‍ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപ് രണ്ടാം പ്രതിയായേക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ 11-ാം പ്രതിയായ ദിലീപ് പുതിയ കുറ്റപത്രം സമര്‍പ്പിക്കുന്നതോടെയാണ് രണ്ടാം പ്രതിയാകുക. പള്‍സര്‍ സുനിയാണ് കേസിലെ ഒന്നാം...
നടി ആക്രമിക്കപ്പെട്ട കേസില്‍ കേസില്‍ ഗൂഢാലോചന പുതിയതായി ഉണ്ടായതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്. നടന് ദിലീപ് അറസ്റ്റിലായ വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണത്തിന്റെ ഭാഗമായാണ് കേസിലെ ഗൂഢാലോചന പുറത്തായതെന്നും നേരത്തെ ഗൂഢാലോചന...
അരുണ്‍ ചാമ്പക്കടവ് കൊല്ലം : നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി രണ്ട് വര്‍ഷക്കാലം മുകേഷ് എം.എല്‍.എയുടെ െ്രെഡവറായി ജോലി ചെയ്തതിനാലും അമ്മയുടെ വാര്‍ത്തസമ്മേളനത്തില്‍ ദിലീപിനെ രക്ഷിക്കാനായി കൊല്ലം എം.എല്‍.എയായ മുകേഷ് കാണിച്ച...
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനാ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട നടന് ദിലീപിനെ ആലുവ പോലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യുന്നു. രഹസ്യ കേന്ദ്രത്തില്‍ രാവിലെ മുതല്‍ പൊലീസ് കസ്റ്റഡിയിലായിരുന്ന ദിലീപിന്റെ അറസ്റ്റ് വൈകുന്നേരമാണ് രേഖപ്പെടുത്തിയത്....
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപ് അറസ്റ്റ്. രാവിലെ ദിലീപിനെ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയ പൊലീസ് വൈകുന്നേരത്തോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയില്‍ ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്നാണ് പൊലീസ് പറയുന്നത്....