നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന് ദിലീപിനെ, വിചാരണ കഴിയുംമുമ്പു തന്നെ കുറ്റവാളിയായി ചിത്രീകരിക്കുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ക്കെതിരെ സാഹിത്യകാരനും തിരക്കഥാകൃത്തുമായ സക്കറിയ. ഫേസ്ബുക്ക് കുറിപ്പിലാണ് സക്കറിയ നയം വ്യക്തമാക്കിയത്. ക്രൂരമായി ഉപദ്രവിക്കപ്പെടുകയും പ്രാകൃതമായി അപമാനിക്കപ്പെടുകയും...
കൊച്ചി: മാധ്യമങ്ങളിലൂടെ പ്രതികരണം നടത്തിയതിന് അങ്കമാലി കോടതി വളപ്പില്‍ സഹോദരന് അനൂപിനെ ശകരിച്ച് നടന് ദിലീപ്. കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് ഇന്നലെ രാവിലെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥരും അഭിഭാഷകരും നോക്കി നില്‍ക്കെ...
കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിയെന്ന സുനില്‍കുമാര്‍ മറ്റൊരു നടിയെ കുടുക്കാന്‍ ശ്രമിച്ചതായി പൊലീസ്. ഇക്കാര്യമറിഞ്ഞാണ് നടന് ദിലീപ് ക്വട്ടേഷനു വേണ്ടി സുനില്‍കുമാറിനെ സമീപിച്ചതെന്നും പൊലീസ് വ്യക്തമാക്കി. 2012ലാണ് സുനില്‍കുമാര്‍...
കൊച്ചി: ദിലീപിന് ജാമ്യം അനുവദിക്കരുതെന്ന് പോലീസ്. ജാമ്യം നല്കിയാല് പ്രതി നടിയെ തൊഴില്‍ മേഖലയിലെത്തി അപമാനിക്കാന്‍ ശ്രമിക്കുമെന്നാണ് ദിലീപിന്റെ ജാമ്യഹര്‍ജി എതിര്‍ത്തുള്ള റിപ്പോര്‍ട്ടില്‍ പോലീസ് പറയുന്നത്. പ്രതിയെ ഇപ്പോഴത്തെ സാഹചര്യത്തില്‍ പുറത്തുവിട്ടാല്‍ ഇയാള്‍ നടിയുടെ തൊഴില്‍...
കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയല്‍ അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നാളത്തേക്ക് മാറ്റി. ദിലീപ് നാളെ വൈകിട്ട് അഞ്ചു മണി വരെ പൊലീസ് കസ്റ്റഡിയില്‍ തുടരും. അതേസമയം,...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അഭിഭാഷകന് പ്രതീഷ് ചാക്കോയെ ഇന്ന് പൊലീസ് കസ്റ്റഡിയിലെടുക്കും. കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകനായിരുന്നു പ്രതീഷ് ചാക്കോ. സുനിയെ അഭിഭാഷകനു പരിചയപ്പെടുത്തിയത് നടന് ദിലീപാണോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്....
കൊച്ചി: യുവനടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസില്‍ പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന നടന് ദിലീപുമായി തെളിവെടുപ്പ് തുടരുന്നു. തൃശൂരിലെ ടെന്നീസ് ക്ലബ്, ജോയ്സ് പാലസ്, ഗരുഡ ഹോട്ടല്‍ എന്നിവിടങ്ങളിലേക്കു ദിലീപുമായി പൊലീസ് യാത്ര തിരിച്ചു. നാളെ കസ്റ്റഡി...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന നടന് ദിലീപിന് കലാഭവന്‍ മണിയുടെ മരണത്തിലും പങ്കുണ്ടെന്ന് ആരോപണം. മണിയുടെ സഹോദരന് ആര്.എല്‍.വി രാമകൃഷ്ണനാണ് ദിലീപിനെതിരെ ആരോപണമുന്നയിച്ചത്. കലാഭവന്‍ മണിയുടെ മരണത്തില്‍ സിബിഐ അന്വേഷണം പുരോഗമിക്കുന്ന...
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ച കേസില്‍ അറസ്റ്റിലായ നടന് ദിലീപിനു വേണ്ടി സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ അഡ്വ. രാംകുമാര്‍ നിരത്തിയത് പൊലീസിന്റെ വാദങ്ങളെ ഖണ്ഡിക്കുന്ന മറുവാദങ്ങള്‍. അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചില്ലെങ്കിലും ദിലീപിന് ശിക്ഷ നേടിക്കൊടുക്കാന്‍...
അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന് ദിലീപിന്റെ ജാമ്യപേക്ഷയുടെ പകര്‍പ്പ് പുറത്ത്. പൊലീസ് കസ്റ്റഡിയെ എതിര്‍ത്ത് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് അഡ്വ.രാംകുമാര്‍ മുഖേന ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷയുടെ പകര്‍പ്പാണ് പുറത്തായത്. കേസില്‍ തന്നെ കുടുക്കിയതാണെന്നും...