കൊച്ചി: കൊച്ചിയില്‍ നടി കാറില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പുനരന്വേഷണം ആരംഭിച്ചത് തന്റെ പരാതിയുടെ അടിസ്ഥാനത്തിലാണെന്ന് നടന് ദിലീപ്. നടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയതിനു പിന്നാലെയാണ് പുതിയ വെളിപ്പെടുത്തലുമായി നടന് രംഗത്തുവന്നത്. കേസിലെ പ്രധാന പ്രതി പള്‍സര്‍...
കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന് ദിലീപും സംവിധായകന് നാദിര്‍ഷയും ഡിജിപിക്ക് പരാതി നല്കി. ബ്ലാക് മെയിലിംഗില്‍ ആരോപിച്ചാണ് ഇരുവരും പരാതി നല്‍കിയത്. കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനി എന്ന സുനിലിന്റെ സഹതടവുകാരന്...
കൊച്ചിയില്‍ യുവനടിയെ തട്ടികൊണ്ടുപോയി കാറില്‍ ആക്രമിച്ച സംഭവത്തില്‍ പ്രതികരിച്ച് നടന് ദിലീപ്. സംഭവത്തില്‍ തനിക്കെതിരെ ഗൂഢാലോചന നടന്നതായി ദിലീപ് ആരോപിച്ചു. പുതിയ ചിത്രമായ ജോര്‍ജ്ജേട്ടന്‍സ് പൂരത്തിന്റെ ഓഡിയോ റിലീസിനിടെയാണ് ദിലീപ് വികാരാധീനനായത്. തനിക്കെതിരെ പ്രേക്ഷകരുടെ മനസ്സില്‍...
കൊച്ചി: നടിക്കുനേരെയുണ്ടായ ആക്രമണത്തില്‍ തനിക്കെതിരെ നടന്നത് ഇമേജ് തകര്‍ക്കാനുള്ള ക്വട്ടേഷനെന്ന് നടന് ദിലീപ്. താനെന്ത് തെറ്റ് ചെയ്തിട്ടാണ് ഇങ്ങനെ തന്ന ഉപദ്രവിക്കുന്നതെന്ന് അറിയില്ലെന്നും വികാരഭരിതനായി ദിലീപ് പറഞ്ഞു. ‘ജോര്‍ജ്ജേട്ടന്‍സ് പൂരം’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയാണ്...
നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ ഒരു പ്രമുഖ നടന്റെ ഗൂഢാലോചനയുണ്ടെന്ന് ആരോപണങ്ങളുണ്ടായിരുന്നു. ആരോപണം ശക്തമായപ്പോള്‍ നടന് തന്നെ രംഗത്തെത്തുകയും അതിനെതിരെ നിയമപരമായി മുന്നോട്ടുപോവുകയും ചെയ്തു. ഇപ്പോള്‍ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് അന്തരിച്ച ഹാസ്യതാരം കൊച്ചിന് ഹനീഫയുടെ...
കൊച്ചി: യുവനടിയെ കാറില്‍ തട്ടികൊണ്ടുപോയി ആക്രമിച്ച കേസില്‍ തന്റെ പേര് വലിച്ചിഴച്ചതിനെതിരെ നടന് ദിലീപ് രേഖാമൂലം പരാതി നല്കി. ഡിജിപി ലോക്നാഥ് ബെഹ്റക്കു മുമ്പാകെയാണ് പരാതി സമര്‍പ്പിച്ചത്. കേസിലേക്ക് നിരപരാധിയായ തന്നെ വലിച്ചിഴക്കുന്നതില്‍ ദുഃഖമുണ്ടെന്ന് ദിലീപ്...
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ആലുവയിലെത്തി യുവനടനെ ചോദ്യം ചെയ്തെന്ന് മാധ്യമങ്ങളില്‍ വാര്‍ത്തവന്നിരുന്നു. അതിനുശേഷം നടന് ദിലീപാണെന്നും ഊഹാപോഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ഇതിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദിലീപ്. ആലുവയിലെത്തി ചോദ്യം ചെയ്തെന്ന് പറയുന്ന നടന്...
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികരണവുമായി മലയാള സിനിമാ ലോകം. ഇനിയൊരിക്കലും ഒരാള്‍ക്കും ഇത്തരത്തിലൊരു അനുഭവമുണ്ടാകരുതെന്ന് ദിലീപ് പറഞ്ഞു. കൊച്ചിയില്‍ നടന്ന സിനിമാ താരങ്ങളുടെ സംഘടനായായ അമ്മയുടെ പ്രതിഷേധക്കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു ദിലീപ്. താരത്തിനെതിരായ ആക്രമണം സ്വന്തം...
കൊച്ചി: ചലച്ചിത്ര താരം ദിലീപ് പ്രസിഡന്റും, ആന്റണി പെരുമ്പാവൂര്‍ വൈസ് പ്രസിഡന്റായും ബോബിയെ ജനറല്‍ സെക്രട്ടറിയായും തിയറ്റര്‍ ഉടമകളുടെ പുതിയ സംഘടന നിലവില്‍ വന്നു. ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്ഗനൈസേഷന് ഓഫ് കേരള എന്നാണ് സംഘടനയുടെ...
തിരുവനന്തപുരം: സിനിമാ മേഖലയെ പ്രതിസന്ധിയിലാഴ്ത്തി സമരം നടത്തിയ തിയേറ്റര്‍ ഉടമകള്‍ക്കെതിരെ ആഞ്ഞടിച്ച് നടന് ദിലീപ്. സിനിമയെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ സമരമുണ്ടാക്കുന്നത് അനുവദിക്കാനാവില്ലെന്ന് ദിലീപ് പറഞ്ഞു. ഭാവിയില്‍ ഇത്തരം സമരങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ പുതിയ സംഘടനയുമായി മുന്നോട്ടു...