ഭക്തരെ തടയാൻ ആരാണ് അധികാരം നൽകിയതെന്നും കോടതി ചോദിച്ചു. ആർക്കും ദർശനം തടസ്സപ്പെടുന്നില്ലെന്ന് ദേവസ്വം ബോര്ഡും പോലീസും ഉറപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ഹര്ജിയില് തിരുവിതാംകൂര് ദേവസ്വം ബോര്ഡ് വിശദമായ സത്യവാങ്മൂലം നല്കും.
കുറ്റക്കാര്ക്കെതിരെ കര്ശനം നടപടി ഉണ്ടാകും എന്ന് ദേവസ്വം ബോര്ഡ് അറിയിച്ചു.
സ്വമേധയാ സ്വീകരിച്ച ഹര്ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
ഇന്നലെയാണ് ദിലീപ് നടയടക്കുന്നതിന് തൊട്ടുമുന്പായി ശബരിമലയില് ദര്ശനം നടത്തിയത്.
കേസെടുക്കണമെന്ന അതിജീവിതുടെ ഹര്ജിയില് എട്ടാം പ്രതി ദിലീപിന്റെ താല്പര്യമെന്താണെന്നായിരുന്നു വാദത്തിനിടെ ഹൈക്കോടതിയുടെ ചോദ്യം
മെമ്മറി കാര്ഡിന്റെ ഹാഷ് വാല്യൂ മാറിയതിലെ വസ്തുതാന്വേഷണ റിപ്പോര്ട്ടിലെ സാക്ഷി മൊഴിയാണ് അതിജീവിത ആവശ്യപ്പെട്ടത്.
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിലെ കീഴ്ക്കോടതി നിരീക്ഷണങ്ങൾ പ്രധാന കേസിനെ ബാധിക്കരുതെന്ന് നിർദേശിച്ചു.
പകര്പ്പ് അതിജീവതയ്ക്ക് നല്കരുതെന്ന ദിലീപിന്റെ ആവശ്യം തള്ളിയാണ് ഹൈക്കോടതി നിര്ദേശം
അടുത്തിടെ വലിയ ഹൈപ്പോടെത്തിയ ദിലീപ് ചിത്രവുമായിരുന്നു ബാന്ദ്ര