india21 hours ago
ഡിജിറ്റല്‍ തട്ടിപ്പുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി കേന്ദ്രം; 59,000 വാട്സാപ്പ് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തു
ഡല്‍ഹി: ഡിജിറ്റല്‍ തട്ടിപ്പുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി കേന്ദ്രം. ഡിജിറ്റല്‍ അറസ്റ്റിനെതിരെയും കര്‍ശന നടപടിസ്വീകരിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. 59000 വാട്സ്ആപ്പ് അക്കൗണ്ടുകള്‍ ഡിജിറ്റല്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ബ്ലോക്ക് ചെയ്തു. 1700 സ്കൈപ്പ് അക്കൗണ്ടുകള്‍ക്കെതിരെയും നടപടിയെടുത്തു. കഴിഞ്ഞ...