Culture8 years ago
ഔദ്യോഗിക വാഹനത്തില്‍ നടിയുമായി യാത്ര; ജയില്‍ ഡി.ഐ.ജിക്കെതിരെ അന്വേഷണം
തിരുവനന്തപുരം: ഔദ്യോഗിക വാഹനത്തില്‍ സീരിയല്‍ നടിയുമായി യാത്ര ചെയ്തതിന് ജയില്‍ ഡി.ഐ.ജിക്കെതിരെ അന്വേഷണം. ജയില്‍വകുപ്പ് ദക്ഷിണമേഖല ഡി.ഐ.ജി ബി പ്രദീപിനെതിരെയാണ് അന്വേഷണത്തിന് നിര്‍ദേശം. പത്തനംതിട്ടയില്‍ ജയില്‍ വാര്‍ഷികാഘോഷത്തിനിടെയാണ് പ്രദീപ് സീരിയല്‍ നടിയുമായി യാത്ര ചെയ്തതെന്നാണ് ഉയരുന്ന...