ഭിന്നശേഷിക്കാരനായ പൂവച്ചല്‍ പെരുംകുളം മൂഴിയില്‍ വീട്ടില്‍ മുഹമ്മദ് അനസിനാണ് എസ്.എഫ്.ഐ നേതാക്കളുടെ മര്‍ദനം നേരിടേണ്ടിവന്നത്.
കുട്ടി പഠിച്ചിരുന്ന തിരുവനന്തപുരം വെള്ളറട സ്നേഹ ഭവന് സ്പെഷ്യല്‍ സ്കൂളിലെ പ്രിന്സിപ്പാല് സിസ്റ്റര്‍ ഷീജ, ജീവനക്കാരി സിസ്റ്റര്‍ റോസി എന്നിവര്‍ക്കെതിരെയാണ് കുട്ടിയുടെ മാതാവിന്റെ മൊഴി പ്രകാരം കേസെടുത്തത്.