രാജ്യത്തെ വിലക്കയറ്റം പ്രതിപക്ഷം തെരഞ്ഞെടുപ്പ് പ്രചാരണമായി ഏറ്റെടുക്കാനിരിക്കെയാണ് പെട്രോളിന്റെയും ഡീസലിന്റെയും വിലകുറച്ചുകൊണ്ടുള്ള തീരുമാനം പുറത്തുവരുന്നത്.
ബള്‍ക്ക് പര്‍ച്ചേസ് ചെയ്യുന്ന ആര്‍ക്കും ഇളവ് നല്‍കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ഉത്തരവിറക്കുകയും ചെയ്തു
ഒറ്റ ദിവസം കൊണ്ട് വ്യാഴാഴ്ചത്തേക്കാള്‍ കൂടിയ തോതിലാണ് ഇന്ധന സാന്നിധ്യം കണ്ടത്
അപകടത്തില്‍ പെട്ട ടാങ്കര്‍ ലോറി ഉടമയുടെ നേതൃത്വത്തിലാണ് പ്രവൃത്തി നടക്കുന്നത്
തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. കേരളത്തില്‍ പെട്രോള്‍ ലിറ്ററിന് 29 പൈസയാണ് കൂട്ടിയത്. ഡീസല്‍ വിലയില്‍ 16 പൈസയുടെ വര്‍ധനയാണ് ഉണ്ടായത്. ഇന്ധനവില വര്‍ധിച്ചതോടെ തിരുവനന്തപുരത്ത് പെട്രോള്‍, ഡീസല്‍ വില ലിറ്ററിന്...
കൊച്ചി: ആഗോള വിപണിയില്‍ അസംസ്കൃത എണ്ണവില ഏറ്റവും വലിയ കുതിപ്പ് രേഖപ്പെടുത്തിയത് ഇന്ത്യയിലും പ്രതിഫലിക്കും. പെട്രോളിനും ഡീസലിനും ലിറ്ററിന് ആറു രൂപയെങ്കിലും കൂടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ക്രൂഡോയിലിന് നിലവിലെ വില തുടരുകയാണെങ്കില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കൂടുമെന്ന്...
രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വീണ്ടും വര്‍ദ്ധിപ്പിച്ചു. പെട്രോളിന് 18 പൈസയും ഡീസലിന് 29 പൈസയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ നിരക്ക് പ്രകാരം ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 81.68 രൂപയാണ് വില ഡീസലിന് 73.24...
എണ്ണക്കമ്പനികള്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുത്തനെ ഉയര്‍ത്തുന്നതില്‍ പ്രതിഷേധിച്ച് ഈ മാസം 13ന് രാജ്യവ്യാപകമായി പമ്പുകള്‍ അടച്ചിടുമെന്ന് യുണൈറ്റഡ് പെട്രോളിയം ഫ്രണ്ട് ഭാരവാഹികള്‍ അറിയിച്ചു. ഇന്ധനവില കുറക്കാന്‍ തീരുമാനമായില്ലെങ്കില്‍ 27 മുതല്‍ അനിശ്ചിതകാലത്തേക്ക് സമരണം ആരംഭിക്കാനാണ്...
ഗുരുഗ്രാം: പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ചരക്ക് സേവന നികുതിയുടെ പരിധിയില്‍ കൊണ്ടുവരണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്. ഹരിയാനയിലെ ഗുരുഗ്രാമില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി.എസ്.ടി പരിധിയിലേക്ക് ഇന്ധനവും ഉള്‍പ്പെടുത്താന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍...
ന്യൂഡല്‍ഹി: ഡീലര്‍മാരുടെ കമ്മീഷന് വര്‍ധിപ്പിക്കാനുള്ള എണ്ണക്കമ്പനികളുടെ തീരുമാനത്തോടെ പെട്രോള്‍-ഡീസല്‍ വിലയില്‍ വര്‍ധന. ഓഗസ്റ്റ് ഒന്നു മുതലാണ് പുതിയ കമ്മീഷന് നിരക്ക് പ്രാബല്യത്തില്‍ വന്നത്. പെട്രോള്‍ ലിറ്ററിന് ഒരു രൂപയും ഡീസലിന് 0.72 രൂപയും കമ്മീഷന് വര്‍ധിക്കും....