അജേഷ് ഓടിയെത്തിയപ്പോള്‍ മുമ്പോട്ടു വിടാതെ കുരച്ചു കൊണ്ട് തടഞ്ഞു. പിന്നെ ചാടിയെത്തി കമ്പി കടിച്ചെടുത്ത് നീക്കിയിട്ടു. കടിച്ചുപിടിച്ച കമ്പിയുമായി വീണ അപ്പൂസ് പിന്നെ എഴുന്നേറ്റില്ല, മരണത്തിന് കീഴടങ്ങി
ന്യൂഡല്‍ഹിയില്‍ ബസ് സ്റ്റാന്‍ഡില്‍ യുവതിയുടെ മൃതദേഹം പെട്ടിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. യാത്രക്കാരാണ് ബസ് സ്റ്റാന്‍ഡില്‍ പെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പെട്ടി തുറന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. 30...
കോഴിക്കോട്: എലത്തൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ മര്‍ദനത്തെത്തുടര്‍ന്ന് മനംനൊന്ത് പെട്രോള്‍ ദേഹത്ത് ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ മരിച്ചു. എലത്തൂര്‍ എസ്.കെ. ബസാറിലെ നാലൊന്നുകണ്ടി രാജേഷ് (42) ആണ് മരിച്ചത്. ഈമാസം 15ന് വൈകുന്നേരം...
പ്രശസ്ത സിനിമാ താരം സത്താര്‍ (67) അന്തരിച്ചു. പുലര്‍ച്ചെ നാലുമണിക്ക് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മൂന്ന് മാസമായി കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നു. 1975 ല്‍ എം കൃഷ്ണന് നായര്‍ സംവിധാനം ചെയ്ത ഭാര്യയെ...
ഇതര ജാതിയിലുള്ള പെണ്‍കുട്ടിയെ പ്രണയച്ചതിന് ദളിത് യുവാവിനെ മര്‍ദിച്ചവശനാക്കി ജീവനോടെ കത്തിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ഹര്‍ദോയ ജില്ലയിലെ ബദേശയിലാണ് സംഭവം. ബദേശ സ്വദേശി അഭിഷേകിനെയാണ് (20) മറ്റൊരു ജാതിയിലുള്ള പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ ദുരഭിമാനകൊലയ്ക്ക് ഇരയായത്....
കണ്ണൂര്‍ മുഴക്കുന്നില്‍ തൊഴിലാളി കടന്നല്‍ക്കുത്തേറ്റ് മരിച്ചു. ചൊവ്വാഴ്ച രാവിലെ ബംഗ്ലക്കുന്നിലെ സ്വകാര്യവ്യക്തിയുടെ സ്ഥലത്തുനിന്ന് റബര്‍മരം മുറിക്കുന്നതിനിടെയായിരുന്നു സംഭവം. മുടക്കോഴി മൗവ്വഞ്ചേരി സ്വദേശി ബാബു(55) ആണ് മരിച്ചത്. മരം വീഴുന്നതിനിടെ സമീപത്തെ കുറ്റിക്കാട്ടില്‍നിന്ന് ഇളകിവന്ന കടന്നലുകള്‍ ബാബുവിനെ...
ഭക്ഷണശാലയിലെ അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെ ശ്വാസംമുട്ടി ഏഴ് പേര് മരിച്ചു. ഗുജറാത്തിലെ വഡോദര ജില്ലയിലാണ് സംഭവം പിടിഐ റിപ്പോര്‍ട്ട് ചെയ്തു വഡോദരയ്ക്ക് 30 കിലോമീറ്റര്‍ അകലെയുള്ള ഫാര്തികുയ്! എന്ന ഗ്രാമത്തിലാണ് സംഭവം. ഹോട്ടലിലെ മാലിന്യച്ചാല്‍ വൃത്തിയാക്കാന്‍ ഇറങ്ങിയതായിരുന്നു...
നൈജറില്‍ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച് 58 പേര് കൊല്ലപ്പെട്ടു. . നിയാമേയിലെ രാജ്യാന്തര വിമാനത്താവളത്തിന് സമീപമാണ് സംഭവം. ഇന്ധനവുമായി പോകുകയായിരുന്ന ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 37ലേറെ ആളുകള്‍ക്ക് പരിക്കേറ്റു. വഴിമധ്യേ നിയന്ത്രണം വിട്ട് മറിഞ്ഞ ടാങ്കറില്‍...
ടോക്കിയോ: എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത ജുങ്കോ താബേ അന്തരിച്ചു. 77 വയസായിരുന്നു. വടക്കന്‍ ടോക്കിയോയിലെ സായിത്മാ ആസ്പത്രിയിലായിരുന്നു അന്ത്യം. ജാപ്പനീസ് പര്‍വ്വതാരോഹകയായ താബേ നാലു വര്‍ഷമായി ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പര്‍വ്വതാരോഹണത്തിനുവേണ്ടി ഉഴിഞ്ഞുവെച്ചതായിരുന്നു...