കൂടെയുണ്ടായിരുന്ന കാവനൂർ സ്വദേശി ഷഹബാസ് അഹമ്മദും ഗുരുതര പരിക്കുകളുമായി ചികിത്സയിലാണ്.
. ജുബൈലിലെ പൊതുപ്രവർത്തകനായ മണ്ണഞ്ചേരി ഹംസയുടെ ഭാര്യാപിതാവാണ്.
അവധി ആഘോഷിക്കാൻ കുടുംബങ്ങൾ ഇദ്ദേഹത്തിന്റെ കോസ്റ്റർ ബസിൽ തെക്കൻ പ്രവിശ്യയിലെ ടൂറിസ്റ്റ് കേന്ദ്രമായ അബഹയിൽ വ്യാഴാഴ്ചയാണ് എത്തിയത്.
കൊയിലാണ്ടി കസ്റ്റംസ് റോഡ് ബീന നിവാസില് കമല് ബാബുവിന്റെ മകള് ഗൗരി നന്ദയാണ് (13) മരിച്ചത്.
പൊലീസ് ഉദ്യോഗസ്ഥരും സ്റ്റേഷനില് വിവിധ ആവശ്യങ്ങള്ക്ക് വന്ന നാട്ടുകാരും ഉടന് സൂസമ്മയെ പൊലീസ് ജീപ്പില് പത്തനംതിട്ട ജനറല് ആശുപത്രിയില് എത്തിച്ചെങ്കിലും മരിച്ചു.
ഇരിട്ടി എം ജി കോളജിന് സമീപമായിരുന്നു അപകടം.
ഗസ്സ വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ട ചർച്ച സ്തംഭിച്ച സാഹചര്യത്തിലാണ് പുതിയ സംഭവം.
ഇസ്രാഈലിലേക്ക് കടക്കുന്നതിനിടെ ജോര്ദാന് പട്ടാളത്തിന്റെ വെടിയേറ്റ് മരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
സംസ്ഥാനത്ത് ഗില്ലൻബാരി സിൻഡ്രോം ബാധിച്ചു റിപ്പോർട്ട് ചെയ്യുന്ന ആദ്യ മരണമാണിതെന്ന് കരുതുന്നു.
ഫോറെൻസിക്, ഡോഗ് സ്ക്വാഡ്, ഫിംഗർ പ്രിന്റ് സംഘവും ഉടൻ സ്ഥലത്തെത്തും.