Culture8 years ago
‘ഡയാന രാജകുമാരിയെ കൊന്നത് ബ്രിട്ടീഷ് ഭരണകൂടത്തിനു വേണ്ടി’; രഹസ്യം വെളിപ്പെടുത്തി മുന്‍ ബ്രിട്ടീഷ് ഏജന്റ്
ലണ്ടന്‍: ഡയാന രാജകുമാരിയുടെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി മുന്‍ ബ്രിട്ടീഷ് ഏജന്റ് ജോണ്‍ ഹോപ്കിന്‍സ്. ബ്രിട്ടീഷ് ഇന്റലിജന്‍സ് ഏജന്‍സിക്കു വേണ്ടി താനാണ് ഡയാന രാജകുമാരിയെ കൊലപ്പെടുത്തിയതെന്ന് ജോണ്‍ വ്യക്തമാക്കി. ബ്രിട്ടീഷ് രാജകുടുംബം നല്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്...