kerala1 year ago
പാറക്കടവിലെ ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് നൽകിയത് ഇരുപത് ലക്ഷം രൂപ ; പേരും പ്രചരണവും വേണ്ടെന്ന് യുവാവ്
ഇ ടി മുഹമ്മദ് ബഷീർ എം പി ചടങ്ങ് ഉത്ഘാടനം ചെയ്തു.നാദാപുരക്കാരായ ലീഗ് പ്രവർത്തകർ ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ സന്നദ്ധ പ്രവർത്തകരായി ഓടി നടക്കുന്നത് തന്നെ അത്ഭുതപ്പെടുത്താറുണ്ടെന്നും, സേവന പ്രവർത്തനങ്ങളിലെ നാദാപുരം ടെച്ച് ലോകത്തിന് മാതൃകയാണെന്നും തുക...