Culture7 years ago
നടനും ക്രിക്കറ്റ് താരവുമായ ധ്രുവ് ശര്‍മ്മ അന്തരിച്ചു
ബംഗളൂരു: കന്നട നടനും സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലൂടെ പ്രശസ്തനുമായ ധ്രുവ് ശര്‍മ്മ അന്തരിച്ചു. ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് ബംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. ശനിയാഴ്ച വീട്ടില്‍ കുഴഞ്ഞു വീണതിനെത്തുടര്‍ന്ന് ധ്രുവിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ രാത്രിയോടെ ആരോഗ്യനില വഷളാവുകയായിരുന്നു....