india2 years ago
പാകിസ്താനെയും ഹിന്ദു രാഷ്ട്രമായി മാറ്റാനാകും; ആള് ദൈവം ധീരേന്ദ്ര ശാസ്ത്രി
പാകിസ്താനെയും ഹിന്ദു രാഷ്ട്രമായി മാറ്റാനാകുമെന്ന് സ്വയം പ്രഖ്യാപിത ആള്‍ദൈവം ധീരേന്ദ്ര ശാസ്ത്രി. സൂറത്തില്‍ നടന്ന പൊതുപരിപാടിയിലാണ് ബാഗേശ്വര്‍ ധാം മേധാവിയായ ധീരേന്ദ്ര ശാസ്ത്രിയുടെ പരാമര്‍ശം. ഇന്ത്യ ഇതിനോടകം ഹിന്ദു രാഷ്ട്രമായെന്നും പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും ധീരേന്ദ്ര...