india3 months ago
പ്രതിഷേധങ്ങള്‍ക്കൊടുവില്‍ മുട്ടുമടക്കി അധികൃതര്‍; യു.പിയില്‍ മോദിയുടെ പേരിലേക്ക് മാറ്റിയ സ്കൂളിന് വീണ്ടും ധീരജവാന്റെ പേര്
ഫെബ്രുവരി 18 ചൊവ്വാഴ്ച ഉത്തര്‍പ്രദേശിലെ ഗാസിപൂര്‍ സ്കൂള്‍ അധികൃതര്‍ 1965 ലെ യുദ്ധത്തില്‍ രക്തസാക്ഷിത്വം വരിച്ച ധീര യോദ്ധാവ് വീര്‍ ഹവില്‍ദാര്‍ അബ്ദുള്‍ ഹമീദിന്റെ പേര് സര്‍ക്കാര്‍ സ്കൂളിന്റെ പ്രവേശന കവാടത്തില്‍ പുനഃസ്ഥാപിച്ചു.