More8 years ago
പോര് മുറുകുന്നു; സെന്‍കുമാറിനെ മാറ്റിയത് യോഗ്യത ഇല്ലാത്തത് കൊണ്ടെന്ന് പിണറായി
തിരുവനന്തപുരം: ഡിജിപി(ക്രമസമാധാനം ചുമതല) സ്ഥാനത്തു നിന്ന് ടി.പി സെന്‍കുമാറിനെ മാറ്റിയത് യോഗ്യത ഇല്ലാത്തതു കൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സെന്‍കുമാറിനെ തല്‍സ്ഥാനത്തു നിന്ന് മാറ്റിയത് ജിഷ കേസുമായി ബന്ധപ്പെട്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ തുറന്നടിച്ചു. ഡിജിപി സ്ഥാനത്തു...