Culture8 years ago
ചാരക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി സിബി മാത്യൂസ്
തിരുവനന്തപുരം: ചാരക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥന് സിബി മാത്യൂസ്. കേസില്‍ മുന്‍ ഡി.ജി.പി രമണ്‍ ശ്രീവാസ്തവയുടെ അറസ്റ്റ് ഒഴിവാക്കിയത് താന്‍ ഇടപെട്ടാണെന്ന് അടുത്തയാഴ്ച പുറത്തിറങ്ങകനിരിക്കുന്ന ‘നിര്‍ഭയം’ എന്ന പേരുള്ള ആത്മകഥയില്‍ സിബി മാത്യൂസ്...