മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നാഗ്പൂരിൽ പ്രചാരണ റാലിയിൽ പങ്കെടുക്കവെയാണ് അദ്ദേഹത്തിൻ്റെ പരാമർശം.
ഫഡ്നാവിസിന്റെ പ്രസ്താവനയോട് രൂക്ഷമായ ഭാഷയിലാണ് ശിവസേന പ്രതികരിച്ചത്
ബിഹാറില്‍ ബിജെപിക്ക് ശക്തരായ നേതാക്കളില്ലാത്തതിനാലാണ് മഹാരാഷ്ട്രയില്‍ നിന്ന് ദേവേന്ദ്ര ഫഡ്നാവിസിനെ ബിഹാറിലെത്തിച്ചത്.
എന്‍ഡിഎ മുന്നണിയില്‍നിന്നും ശിരോമണി അകാലിദള്‍ പിന്മാറിയതിന് പിന്നാലെ മുന്‍ സഖ്യത്തിലെ നേതാക്കള്‍ തമ്മിലുണ്ടായ കൂടികാഴ്ച രാഷ്ട്രീയ അഭ്യൂഹങ്ങള്‍ ഉയര്‍ത്തിയിരുന്നു്. ഒന്നര മണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ച മുംബൈയിലെ ഒരു ഹോട്ടലില്‍ വെച്ചായിരുന്നെന്ന് ഇന്ത്യ ടുഡേയാണ് റിപ്പോര്‍ട്ട് ചെയ്തത്.
എന്‍ഡിഎ മുന്നണിയില്‍നിന്നും ശിരോമണി അകാലിദള്‍ പിന്മാറിയതിന് പിന്നാലെ മുന്‍ സഖ്യത്തിലെ നേതാക്കള്‍ തമ്മിലുണ്ടായ കൂടികാഴ്ച രാഷ്ട്രീയ അഭ്യൂഹങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം, കൂടിക്കാഴ്ച രാഷ്ട്രീയപരമായുള്ളതല്ലെന്ന് സഞ്ജയ് റാവുത്തും ബി.ജെ.പിയും വിശദീകരിച്ചു.
ന്യൂഡല്‍ഹി: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് സുപ്രീംകോടതി. നാമനിര്‍ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ചുവെച്ചതിന് ഫഡ്നാവിസ് വിചാരണ നേരിടണമെന്നാണ് സുപ്രിംകോടതി ഉത്തരവിട്ടത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റ്താണ് ഉത്തരവ്. നിയമസഭാ തെരഞ്ഞെടുപ്പ്...
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ പരാജയത്തിന് വോട്ടങ് യന്ത്രത്തിന് ഉത്തരവാദിത്വമില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. വോട്ടിങ് യന്ത്രത്തെ കുറ്റപ്പെടുത്തുന്ന രീതി പ്രതിപക്ഷം അവസാനിപ്പിക്കണമെന്നും തെരഞ്ഞെടുപ്പ് വിധി ജനങ്ങളുടെ നിര്‍ണയമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത ജനങ്ങള്‍ നിങ്ങളെ...
മുംബൈ: പുരുഷന്മാരെ സഹായിക്കാന്‍ തയ്യാറായി വിചിത്ര വാദവുമായി ബി.ജെ.പി എം.എല്‍.എ രാം കദം രംഗത്ത്. നിങ്ങളെ വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികള്‍ വിസമ്മിക്കുന്നുവെങ്കില് അവരെ തട്ടിക്കൊണ്ടുവന്ന് സഹായിക്കാമെന്ന് എം.എല്‍.എ പറഞ്ഞു. മുംബൈ ഗാഡ്കോപര്‍ നിയോജകമണ്ഡലത്തിലെ എം.എല്‍.എയാണ് രാം...