FOREIGN2 years ago
ജീവശ്വാസം തീരുന്നു; കടലാഴത്തിലെ അഞ്ച് പേരെ കണ്ടെത്താന്‍ തീവ്രശ്രമം, ഏക പ്രതീക്ഷ ഇനി വിക്ടര്‍ 6000
ടൈറ്റാനിക് കാണാന്‍ ആഴക്കടലിലേക്കു പോയ ‘ഓഷന്‍ഗേറ്റ് ടൈറ്റന്’ പേടകത്തിനായുള്ള തിരച്ചില്‍ ഊര്‍ജിതമായി തുടരുന്നതായി യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. പേടകത്തിലുള്ള അഞ്ചു പേര്‍ക്ക് ജീവന് നിലര്‍ത്താനുള്ള ഓക്സിജന്‍ കുറച്ചു സമയം കൂടി മാത്രമാണ് ബാക്കിയെന്നും അതല്ല...