kerala11 months ago
മുസ്ലിംലീഗ് ദേശരക്ഷായാത്രയ്ക്ക് പയ്യന്നൂരില്‍ ആവേശതുടക്കം
'ഇന്ത്യയെ വീണ്ടെടുക്കാന്‍ ഇന്ത്യയോടൊപ്പം' മുദ്രാവാക്യമുയര്‍ത്തി മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം ചേലേരി നയിക്കുന്ന ദേശരക്ഷായത്ര സംസ്ഥാനധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.