kerala1 year ago
പാട്ട് ചോദിച്ചത് വകുപ്പ് സെക്രട്ടറി, പദ്ധതിയും സര്‍ക്കാരിന്റേത്; കെ.സച്ചിദാനന്ദൻ
സാഹിത്യ അക്കാദമി നിർബന്ധിച്ച് കേരളഗാനം എഴുതിപ്പിച്ചശേഷം ഒരു മറുപടിയും അറിയിച്ചില്ലെന്ന ശ്രീകുമാരൻ തമ്പിയുടെ പരാതിയെ തുടർന്നാണ് പാട്ട് വിവാദത്തിന്റെ തുടക്കം.