കോഴിക്കോട്: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനിടെ പനി പടരുന്നു. കോഴിക്കോട് ജില്ലയില്‍ പകര്‍ച്ച പനി സംശയിക്കുന്ന 25പേരെ വിദഗ്ധ ചികിത്സക്ക് വിധേയമാക്കി. ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികിത്സയിലായിരുന്ന മൂന്ന് പേര്‍ക്ക്കൂടി ഡെങ്കിപനി സ്ഥിരീകരിച്ചു. മാളിക്കടവ്, കല്ലായി,...
തിരുവനന്തപുരം: ഡെങ്കിപ്പനിയുടെ ഉറവിടം വീടുകള്‍ തന്നെയെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കമ്മ്യൂണിറ്റി മെഡിസിന് വിഭാഗത്തിന്റെ ഗവേഷണ ഫലം. കൂത്താടികളുടെ ഉറവിടങ്ങളില്‍ 39 ശതമാനവും വീടിനുള്ളിലാണെന്ന് ഡെങ്കിപ്പനിയെ സംബന്ധിച്ചുള്ള 4 സ്റ്റേറ്റ് ബോര്‍ഡ് ഓഫ് മെഡിക്കല്‍ റിസര്‍ച്ച്...
കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ കഴിയുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മന്ത് രോഗം വ്യാപിക്കുന്നതായി ആരോഗ്യവിഭാഗം വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ 12 ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗം...
ന്യൂഡല്‍ഹി: ഏഴു വയസുകാരി ഡെങ്കിപ്പനി ബാധിച്ച് മരിച്ചതിന പിന്നാലെ കുടുംബത്തിന് 18 ലക്ഷം രൂപയുടെ ആസ്പത്രി ബില്‍. ഹരിയാനയിലെ ഗുരുഗ്രാം ഫോര്‍ട്ടിസ് ആസ്പത്രി അധികൃതരുടെതാണ് കണ്ണില്‍ ചോരയില്ലാത്ത ഈ നടപടി. 15 ദിവസം തീവ്രപരിചരണ വിഭാഗത്തില്‍...
ശുചീകരണ യജ്ഞവുമായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ രംഗത്തിറങ്ങിയെങ്കിലും പനിക്ക് ശമനമില്ല. പനി ബാധയെ തുടര്‍ന്ന് ഇന്നും പിഞ്ചു കുഞ്ഞുങ്ങളടക്കം ഒന്‍പതുപേരാണ് മരിച്ചത്. പനി നിയന്ത്രണ വിധേയമായെന്ന് മന്ത്രി കെ.കെ ശൈലജ ആവര്‍ത്തിക്കുമ്പോഴും ആരോഗ്യവകുപ്പിന്റെ കണക്ക് അനുസരിച്ച് മാത്രം...