കൊച്ചി: കഴിഞ്ഞ ദിവസം പുറത്തുവന്ന മൂഡീസ് റേറ്റിങ്ങില്‍ വാചാലമായ കേന്ദ്ര സര്‍ക്കാറിന് മറുപടിയുമായി മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ദനുമായ ഡോ.മന്മോഹന് സിങ്. മൂഡീസ് റേറ്റിങ്ങില്‍ പ്രധാനമന്ത്രി മതിമറന്നു പോകരുതെന്നും ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി വര്‍ധിക്കുന്നത് നല്ല...
കോഴിക്കോട്: നോട്ട് നിരോധനം ഏര്‍പ്പെടുത്തിയ നരേന്ദ്രമോദിയുടെ നടപടി ദേശീയ ദുരന്തമായിരുന്നുവെന്ന് തെളിഞ്ഞതായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. കോഴിക്കോട് ജില്ല മുസ്ലിം യൂത്ത്ലീഗ് സംഘടിപ്പിച്ച വിഡ്ഢിദിന പരിപാടി ഉദ്ഘാടനം...
ന്യൂഡല്‍ഹി: നോട്ടു നിരോധനവും ജി.എസ്.ടിയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്കുമേല്‍ അടിച്ചേല്‍പ്പിച്ച സമ്പൂര്‍ണ ദുരന്തമെന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ്. നോട്ടു അസാധുവാക്കലിന് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് മോദി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ഒരിക്കല്‍കൂടി...
മലപ്പുറം: സാധാരണക്കാര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ വക ലഭിച്ച ഇരട്ട ഇരുട്ടടിയാണ് നോട്ടുനിരോധനവും ജി.എസ്.ടിയുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി നോട്ട് നിരോധനത്തില്‍ നഷ്ടത്തിലേക്കു കൂപ്പുകുത്തിയ ചെറുകിട, കാര്‍ഷിക, വ്യവസായ മേഖലകള്‍ തിരിച്ചുവരാന്‍ ഒരുങ്ങുമ്പോഴാണ് ജി.എസ്.ടിയുടെ വരവ്. നികുതികളെല്ലാം ഒഴിവാക്കി...
ചെന്നൈ: കഴിഞ്ഞ നവംബറില്‍ 500, 1000 രൂപാ നോട്ടുകള്‍ ഒറ്റയടിക്ക് നിരോധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നീക്കത്തിന് പിന്തുണ നല്‍കിയതില്‍ തമിഴ് സൂപ്പര്‍ താരം കമല്‍ ഹാസന് മാപ്പു പറഞ്ഞു. തമിഴ് മാഗസിന് ആയ ‘വികടനി’ലെ...
കസൗലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അതിനിശിത വിമര്‍ശവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ഷൂരി. മോദിയെ പിന്തുണച്ചത് തെറ്റായ തീരുമാനമായെന്ന് ഷൂരി പറഞ്ഞു. ഹിമാചല്‍ പ്രദേശിലെ കസൗലിയില്‍ നടക്കുന്ന ആറാമത് കുശ്വന്ത് സിങ്...
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെ തുടര്‍ന്ന് രാജ്യത്തെ 5800ലധികം വരുന്ന കടലാസ് കമ്പനികള്‍ ബാങ്കുകളില്‍ 4574 കോടി രൂപ നിക്ഷേപിച്ചതായി കേന്ദ്ര സര്‍ക്കാര്‍. 13 ബാങ്കുകളാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന് നല്‍കിയത്. നിക്ഷേപിച്ച ഉടന്‍ തന്നെ...
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ നോട്ട് അസാധുവാക്കല്‍ തീരുമാനത്തെ തുടര്‍ന്ന് അവധി ദിവസങ്ങളില്‍ അടക്കം അധിക ജോലി എടുക്കേണ്ടി വന്ന പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ സമരത്തിലേക്ക്. നവംബര്‍ എട്ടിന് കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ന്ന മൂല്യമുള്ള 500,1000 രൂപ...
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങള്‍ക്കും ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കുമെതിരെ ആഞ്ഞടിച്ച് ബി.ജെ.പി അംഗവും മുന്‍ ധനകാര്യ മന്ത്രിയുമായ യശ്വന്ത് സിന്‍ഹ. രാജ്യത്തെ സാമ്പത്തിക രംഗത്തിന്റെ തകര്‍ച്ചയ്ക്കു കാരണം ജെയ്റ്റ്ലിയുടെ ഉദാസീന സമീപനമാണെന്നും നോട്ടു നിരോധനവും...
ന്യൂഡല്‍ഹി: നോട്ട് നിരോധനം, ജി.എസി.ടി തുടങ്ങിയ വമ്പന്‍ പ്രഖ്യാപനങ്ങള്‍ക്കു ശേഷം വീണ്ടും രാജ്യത്തെ ജനതയെ മുള്‍മുനയില്‍ നിര്‍ത്തി പുതിയ പ്രഖ്യാപനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂഡല്‍ഹിയില്‍ ബിജെപി ദേശീയ നിര്‍വാഹകസമിതിയുടെ സമാപനത്തോടനുബന്ധിച്ചാവും മോദി രാജ്യത്തോട് പുതിയ പ്രഖ്യാപനം...