ചെന്നൈ: നോട്ടു നിരോധനത്തിന് ശേഷം തമിഴ്നാട്ടില്‍ ഒരാള്‍ തന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചത് 246 കോടി രൂപ. നാമക്കല്ലിലെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിലാണ് ഇയാള്‍ ഇത്രയും തുക നിക്ഷേപിച്ചത്. എന്നാല്‍ നിക്ഷേപം നടത്തിയ വ്യക്തിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല....
ന്യൂഡല്‍ഹി: പ്രവാസികള്‍ കേരളത്തിലെക്ക് അയക്കുന്ന പണത്തിന്റെ തോത് കുറഞ്ഞതായി കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പ്രവാസികളില്‍ നിന്നുള്ള വരുമാനം കുറഞ്ഞതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തില്‍ നിന്നുള്ള മുസ്ലിം ലീഗ് എംപി പി. വി അബ്ദുല്‍ വഹാബിന്റെ...
ന്യൂഡല്‍ഹി: ആഗോളതലത്തില്‍ എക്യാരാഷ്ട്രസഭ പുറത്തുവിട്ട മാനവ വികസന സൂചികയില്‍ പുരോഗമനമില്ലാതെ ഇന്ത്യ. 2015 ലെ കണക്കുകള്‍ പ്രകാരം 131-ാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. 2014 ലെ സൂചിക പുറത്തുവന്നപ്പോഴും ഇന്ത്യയുടെ സ്ഥാനം 131 തന്നെയായിരുന്നു. ആകെ 188...
ന്യൂഡല്‍ഹി: പണമായി ഇടപാടു നടത്താവുന്ന തുകയുടെ പരിധി വീണ്ടും വെട്ടികുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. മൂന്നു ലക്ഷത്തില്‍ നിന്ന് രണ്ടു ലക്ഷം രൂപയായാണ് വെട്ടികുറക്കുക. ധനബില്ലില്‍ ഇതുസംബന്ധിച്ച ഭേദഗതി കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി ലോകസഭയില്‍...
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ അസാധുവാക്കിയ 1000, 500 രൂപ നോട്ടുകള്‍ മാറ്റി എടുക്കാന്‍ ഇനിയൊരു അവസരം കൂടി ജനങ്ങള്‍ക്ക് നല്‍കുമോയെന്ന കാര്യത്തില്‍ രണ്ടാഴ്ച്ചക്കുള്ളില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം അറിയിക്കണമെന്ന് സുപ്രീംകോടതി. ഡിസംബറിമന് ശേഷം പഴയ നോട്ടുകള്‍ മാറ്റി...
ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും തുടര്‍നടപടികള്‍ ജനങ്ങളെ ദുരിതത്തിലാക്കുന്നു. ബാങ്കിതര സ്ഥാപനങ്ങള്‍ ഗോള്‍ഡ് ലോണിന് പണമായി നല്കുന്ന തുകക്ക് നിയന്ത്രണമേര്‍പ്പെടുത്തിയാണ് മോദി സര്‍ക്കാര്‍ ജനങ്ങളെ വീണ്ടും ദുരിതത്തിലാക്കുന്നത്. സ്വര്‍ണ പണയവായ്പക്ക് ഇനി...
ന്യൂഡല്‍ഹി: 2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച നോട്ട് നിരോധനം കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ അറിവോടെയായിരുന്നോ എന്ന കാര്യം വ്യക്തമാക്കാന്‍ കഴിയില്ലെന്ന് ധനമന്ത്രാലയം. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പി.ടി.ഐ)യുടെ വിവരാവകാശ...
ന്യൂഡല്‍ഹി: നിങ്ങളുടെ അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിക്കാന്‍ ഇനി ബാങ്കുകള്‍ക്ക് പണം(സേവന നിരക്ക്) നല്‍കണം. എച്ച്.ഡി.എഫ്,സി, ഐ.സി.സി.ഐ, ആക്സിസ് തുടങ്ങിയ സ്വകാര്യ ബാങ്കുകളാണ് പണമിടപാടിന് സേവന നിരക്ക് പ്രഖ്യാപിച്ചത്. നോട്ടു പിന്‍വലിക്കല്‍ വഴി പണം മുഴുവന്‍ നിക്ഷേപമായി...
ന്യൂഡല്‍ഹി: നോട്ടുനിരോധനം നിലനിന്ന 2016-17ന്റെ മൂന്നാം ത്രൈമാസ പാദത്തില്‍ രാജ്യം ഏഴു ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ചുവെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം പൊള്ളയാണെന്ന് വിമര്‍ശനം. സ്റ്റാറ്റിസ്റ്റിക്കല്‍ മന്ത്രാലയം പുറത്തുവിട്ടത് പെരുപ്പിച്ചു കാണിച്ച കണക്കുകളാണെന്ന് വിവിധ സാമ്പത്തിക...
വാഷിങ്ടണ്‍: നോട്ട് നിരോധനം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ത്തെന്ന വിമര്‍ശനവുമായി അന്താരാഷ്ട്ര നാണയനിധി (ഐ.എംഎഫ്). കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കടുത്ത സാമ്പത്തീക പ്രതിസന്ധിയുണ്ടാക്കിയെന്നും വാക്വം ക്ലീനര്‍ പോലെ പണത്തെ നക്കിത്തുടച്ചെന്നും ഐ.എം.എഫ് ഏഷ്യാ പസഫിക് ഡിപ്പാര്‍ട്ട്മെന്റ്...