ന്യൂഡല്‍ഹി: രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനത്തിന് ശേഷം രണ്ട് തരത്തിലുള്ള അഞ്ഞൂറ് രൂപാ നോട്ടുകളാണ് റിസര്‍വ്വ് ബാങ്കില്‍ അച്ചടിക്കുന്നതെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് എംപി കപില്‍ സിബലാണ് രണ്ട് തരത്തിലുള്ള നോട്ടുകള്‍ ഉയര്‍ത്തിക്കാട്ടി ആരോപണവുമായി രംഗത്തെത്തിയത്....
ന്യൂഡല്‍ഹി: നോട്ടുനിരോധനം പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് പാര്‍ലമെന്റില്‍ ഉത്തരം നല്കാനാവാതെ കേന്ദ്ര സര്‍ക്കാര്‍. എന്തിനു വേണ്ടിയായിരുന്നു നോട്ടു നിരോധനം, എന്ത് പ്രയോജനമാണ് ഇതിലൂടെ ലഭിച്ചത് തുടങ്ങിയ ചോദ്യങ്ങള്‍ക്കു മുമ്പിലാണ് കേന്ദ്ര സര്‍ക്കാറും ധനമന്ത്രിയും...
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയ ശേഷം തിരികെ എത്തിയ പണം എത്രയെന്ന് എണ്ണിക്കഴിഞ്ഞിട്ടില്ലെന്ന് റിസര്‍വ്ബാങ്ക് ഗവര്‍ണര്‍ ഉര്‍ജ്ജിത് പട്ടേല്‍. ന്യൂഡല്‍ഹിയില്‍ ശ്രീ.വീരപ്പമൊയ്ലി അധ്യക്ഷനായ ധനകാര്യ പാര്‍ലമെന്ററി സ്ഥിരംസമിതി മുമ്പാകെ ഹാജരായി നല്കിയ വിശദീകരണത്തിലാണ് ആര്‍ബിഐ ഗവര്‍ണര്‍ ഇക്കാര്യമറിയിച്ചത്....
ന്യൂഡല്‍ഹി: അസാധുവാക്കിയ 1000, 500 രൂപ നോട്ടുകള്‍ മാറ്റി വാങ്ങാനുള്ള സമയം നീട്ടി നല്‍കുന്നത് സംബന്ധിച്ച് പുനപരിശോധന വേണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് സുപ്രീം കോടതി. വിഷയത്തില്‍ മറുപടി അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാറിനും റിസര്‍വ് ബാങ്കിനും...
ചെന്നൈ: നോട്ട് നിരോധനം കള്ളപ്പണത്തിന്റെ ഒഴുക്ക് തടഞ്ഞെന്ന് വീരവാദം മുഴക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആര്.കെ നഗറിലെ സംഭവങ്ങള്‍ ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ പരിഹാസം. വോട്ടിനായി പണമൊഴുക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്...
ന്യൂഡല്‍ഹി: ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച നറുക്കെടുപ്പ് പദ്ധതിയില്‍ ഒരു കോടി രൂപയുടെ സമ്മാനം സന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താവിന്. 1590 രൂപയുടെ ഇടപാട് നടത്തിയതിനാണ് സമ്മാനം ലഭിച്ചതെന്ന് കേന്ദ്ര ധനമന്ത്രാലയ...
മുംബൈ: പുതിയ 500, 2000 രൂപ നോട്ടുകള്‍ പുറത്തിറങ്ങിയതിന്റെ തുടര്‍ച്ചയായി രാജ്യത്ത് 200 രൂപ നോട്ടുകളും നിലവില്‍ വരുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബോര്‍ഡ് യോഗം പുതിയ 200 രൂപ നോട്ടുകള്‍ പുറത്തിറക്കാന്‍ നിര്‍ദേശം...
ന്യൂഡല്‍ഹി: നോട്ടുകളുടെ സുരക്ഷാക്രമീകരണങ്ങളില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചന. ഓരോ 3-4 വര്‍ഷം കൂടുമ്പോഴും 2,000, 500 രൂപ നോട്ടുകളുടെ സുരക്ഷാ ക്രമീകരണങ്ങളില്‍ മാറ്റംവരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. നോട്ട് പിന്‍വലിക്കലിനു ശേഷമുള്ള നാലു...
ന്യൂഡല്‍ഹി: മിനിമം ബാലന്‍സ് നിലനിര്‍ത്താത്ത അക്കൗണ്ടുകളില്‍നിന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്.ബി.ഐ) പിഴ ചുമത്തിതുടങ്ങി. പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങുന്ന പശ്ചാത്തലത്തിലാണ് ഇന്നലെ മുതല്‍ നിര്‍ദേശം കര്‍ശനമാക്കിയത്. സ്റ്റേറ്റ് ബാങ്കുകളുടെ ലയനം പ്രാബല്യത്തില്‍ വന്നതിനു പിന്നാലെയുള്ള...
മുംബൈ: പണമിടപാടുകളില്‍ ചെറുകിട സ്വര്‍ണ വ്യാപാര മേഖലയിലും കേന്ദ്രത്തിന്റെ പിടി വീഴുന്നു. പണത്തിടുക്കം മാറ്റാനായുള്ള സാധാരണക്കാരുടെ സ്വര്‍ണം വില്ക്കല് പരിപാടി ഇനി പരുങ്ങലിലാവും. സ്വര്‍ണം വിറ്റ് ഒരു വ്യക്തിക്ക് ഒരുദിവസം നേടാവുന്ന പരമാവധി നോട്ടുകളുടെ തുക...