അഹമ്മദാബാദ്: നോട്ട് പിന്‍വലിക്കല്‍ സംബന്ധിച്ച ചോദ്യങ്ങള്‍ ഭയന്ന് റിസര്‍വ് ബാങ്ക് ഗവണര്‍ ഊര്‍ജിത് പട്ടേല്‍ മാധ്യമങ്ങളില്‍ നിന്ന് ഓടി രക്ഷപ്പെട്ടു. ഗുജറാത്തിലെ ‘വൈബ്രന്റ് ഗുജറാത്ത്’ പരിപാടിക്കിടെയാണ് സംഭവം. പരിപാടിയുടെ രണ്ടാം ദിനത്തില്‍ അഹമ്മദാബാദിലെ മഹാത്മാ മന്ദിറില്‍...
ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കലിന്റെ മറവില്‍ വന്‍തോതില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണം ശരിവെക്കുന്ന കണക്കുകള്‍ പുറത്ത്. നികുതി അടക്കാതെ സൂക്ഷിച്ച മൂന്ന്- നാല് ലക്ഷം കോടി രൂപ നവംബര്‍ എട്ടിനു ശേഷം ബാങ്കുകളില്‍ നിക്ഷേപിച്ചതായി കേന്ദ്ര ധനമന്ത്രാലയമാണ്...
റായ്പൂര്‍: രണ്ടായിരത്തിന്റെ നോട്ടുകളുടെ അച്ചടി ഭാവിയില്‍ നിര്‍ത്തണമെന്ന നിര്‍ദേശവുമായി വിവാദ യോഗഗുരു ബാബാ രാംദേവ്. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളുടെ വ്യാജന്റെ അച്ചടിയും വിതരണവും സൗകര്യപ്രദമാണെന്നാണ് രാംദേവ് അഭിപ്രായപ്പെട്ടത്. റായ്പൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയിരം, അഞ്ഞൂറ്...
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച് പാര്‍ലമെന്ററി പാനലിന മുന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിശദീകരണം നല്‍കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. നോട്ട് നിരോധനം സംബന്ധിച്ച് പാര്‍ലമെന്ററി സമിതി റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിനോട് വിശദീകരണം തേടിയിരുന്നു. ഉര്‍ജിത്...
പി.കെ.ഫിറോസ് രാഷ്ട്രം നേരിട്ട ഗുരുതരമായ സാമ്പത്തിക ആഘാതമാണ് നോട്ട് നിരോധനം വഴി സംഭവിച്ചത്. കഴിഞ്ഞുപോയ അമ്പത് ദിനങ്ങള്‍ ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തില്‍ ഗുരുതരമായ നയരാഹിത്യത്തിന്റെയും ആസുത്രണ പാളിച്ചയുടെയും നേര്‍ചിത്രങ്ങളാണ് വരച്ചുകാട്ടിയത്. സാമ്പത്തിക രംഗത്ത് മാത്രമല്ല, രാഷ്ട്രീയവും...
ന്യൂഡല്‍ഹി: നോട്ടുനിരോധന വിഷയത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിനെ പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട് സമിതി (പി.എ.സി) വിളിച്ചുവരുത്തി വിശദീകരണം ചോദിക്കും. വിഷയത്തില്‍ മറുപടിക്കായി 10 ചോദ്യങ്ങള്‍ സമിതി പട്ടേലിന് അയച്ചു കൊടുത്തിട്ടുണ്ട്. ജനുവരി 28ന്...
കോഴിക്കോട്: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളില്‍ പണമിടപാടുകള്‍ക്കായി ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കില്ലെന്ന് ഓള് കേരള പെട്രോള്‍ പമ്പ് ഓണേഴ്സ് ഫെഡറേഷന് അറിയിച്ചു. ബാങ്കുകള്‍ കാര്‍ഡുകള്‍ക്ക് ട്രാന്സാക്ഷന് ഫീസ് ഈടാക്കുന്നതില്‍ പ്രതിഷേധിച്ചാണ് തീരുമാനം....
തിരുവനന്തപുരം: നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്ന് നോട്ട് മാറ്റലിനായി ബാങ്കുകളില്‍ എത്തിയ പണത്തില്‍ വന്‍തോതില്‍ കള്ളനോട്ടം. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്നു എസ്.ബി.ടി യില്‍ നിക്ഷേപിച്ച നോട്ടുകളിലാണ് വ്യാപക കള്ളനോട്ടുകള്‍ കണ്ടെത്തിയത്. 12,000 കോടി രൂപയുടെ പഴയ...
നോട്ട് അസാധുവാക്കല്‍ മൂലം രാജ്യത്തുണ്ടായ അതിരൂക്ഷമായ പ്രതിസന്ധി മറികടക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങളില്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതു വര്‍ഷ സന്ദേശം. സാമ്പത്തിക ഞെരുക്കം ഒഴിവാക്കുന്നതിനുള്ള പ്രഖ്യാപനങ്ങളൊന്നും നടത്താതെ ബജറ്റ് നിര്‍ദേശങ്ങള്‍ പോലെ ചില പ്രഖ്യാപനങ്ങള്‍ മാത്രമാണ്...
ന്യൂഡല്‍ഹി: നോട്ട് അസാധു നടപടിക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. പുതുവര്‍ഷ സന്ദേശം നല്‍കാനായി മോദി ഇന്നു രാത്രി 7.30ന് ജനങ്ങളോട് സംവദിക്കുമെന്നാണ് വിവരം. നോട്ട് അസാധുവാക്കല്‍ രാജ്യത്തെ ഏറെ...