വാഷിങ്ടണ്‍: ബറാക് ഒബാമയുടെ പിന്‍ഗാമിയായി ഡൊണാള്‍ഡ് ട്രംപ് 45-ാമത് അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതോടെ മലയാളികളും ആശങ്കയില്‍. യു.എസ് കമ്പനികളില്‍ അമേരിക്കക്കാര്‍ക്കു മാത്രം തൊഴിലെന്ന ട്രംപിന്റെ പുതിയ നയപ്രഖ്യാപനമാണ് മലയാളികളെ ആശങ്കയിലാക്കുന്നത്. രാജ്യത്തിന് അകത്തും...
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച പാര്‍ലമെന്റ് ധനകാര്യ സമിതിയുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ഉത്തരംമുട്ടി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍. നോട്ട് നിരോധനത്തിന് ശേഷം എത്ര പണം ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന കാര്യത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക്...
ജയ്പൂര്‍: നോട്ട് അസാധു നടപടിയെ തുടര്‍ന്ന് രാജ്യത്തെ ജനങ്ങള്‍ പണത്തിന് വേണ്ടി നെട്ടോട്ടമോടുമ്പോള്‍ അതിനെതിരെ മുഖംതിരിഞ്ഞിരിക്കുന്ന ബാങ്കുകള്‍ക്ക് അപവാദമായി ഒരു എടിഎം. പണം പിന്‍വലിക്കുന്ന കാര്യത്തില്‍ നിബന്ധനകളാല്‍ തുകയുടെ അളവില്‍ പിടിമുറുക്കുന്ന എടിഎം വ്യവസ്ഥയെയാണ് ഉപഭോക്താക്കള്‍ക്കായി...
അമര്‍ത്യസെന്‍ നോട്ടു റദ്ദാക്കലിനെത്തുടര്‍ന്ന് രാജ്യം കടുത്ത തൊഴിലില്ലായ്മയിലേക്കും സാമ്പത്തിക അകാജകത്വത്തിലേക്കും നീങ്ങുകയാണെന്നും കള്ളപ്പണം പിടിച്ചുവെന്നത് തികച്ചും സത്യവിരുദ്ധവും പ്രധാനമന്ത്രിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനാണെന്നും നോബല്‍ സമ്മാന ജേതാവും പ്രമുഖ സാമ്പത്തിക വിദഗ്ധനുമായ പ്രൊഫ. അമര്‍ത്യസെന്‍. ദ ഹിന്ദു...
ന്യൂഡല്‍ഹി: ഭാവിയിലെ കള്ളപ്പണ പ്രവാഹത്തെ ഇല്ലാതാക്കാന്‍ നോട്ട് നിരോധനം കൊണ്ടു കഴിയില്ലെന്ന് പ്രമുഖ വ്യാപാര സംഘടന അസോചം. നിലവിലെ കള്ളപ്പണത്തെ ഇല്ലാതാക്കാന്‍ നീക്കം സഹായകരമാകുമെങ്കിലും സ്വര്‍ണം, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളില്‍ നിക്ഷേപിക്കപ്പെട്ട അനധികൃത സമ്പാദ്യങ്ങള്‍...
മുംബൈ: നോട്ട് അസാധുവാക്കലിനുശേഷം പണത്തിനായി നെട്ടോട്ടമോടുന്ന ജനത്തിന് ആശ്വാസമായി ആര്‍ബിഐ വീണ്ടും ഇളവ് അനുവദിച്ചു. എടിഎം വഴി പിന്‍വലിക്കാവുന്ന തുകയുടെ പരിധി പതിനായിരം രൂപയാക്കി ഉയര്‍ത്തി. നിലവില്‍ ഒരു ദിവസം 4500 രൂപ മാത്രമേ പിന്‍വലിക്കാന്‍...
മുബൈ: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ട് അസാധു നടപടി റിസര്‍വ്ബാങ്കിന് വളരെയധികം അപമാനമുണ്ടാക്കിയെന്ന പരാതിയുമായി റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ രംഗത്ത്. റിസര്‍വ് ബാങ്കിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ജീവനക്കാരും ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന് നല്കിയ കത്തിലാണ് കേന്ദ്ര...
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രധാനമന്ത്രിയെ വിളിച്ചു വരുത്തി വിശദീകരണം തേടില്ലെന്ന് പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി വ്യക്തമാക്കി. നോട്ട് വിഷയത്തില്‍ പ്രധാനമന്ത്രിയെ വിളിച്ചു വരുത്തി വിശദീകരണം തേടുമെന്ന് പി.എ.സി ചെയര്മാന് കെ.വി തോമസ്...
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തു വിടുന്നത് രാജ്യത്തിന്റെ അഖണ്ഡതയ്ക്കും, സുരക്ഷയ്ക്കും, ജീവനും ഭീഷണിയാണെന്ന് റിസര്‍വ് ബാങ്ക്. ഇതോടെ ഉയര്‍ന്ന മൂല്യമുള്ള 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കാനുള്ള തീരുമാനം എവിടെ നിന്നു...
അഹമ്മദാബാദ്: നോട്ട് പിന്‍വലിക്കല്‍ സംബന്ധിച്ച ചോദ്യങ്ങള്‍ ഭയന്ന് റിസര്‍വ് ബാങ്ക് ഗവണര്‍ ഊര്‍ജിത് പട്ടേല്‍ മാധ്യമങ്ങളില്‍ നിന്ന് ഓടി രക്ഷപ്പെട്ടു. ഗുജറാത്തിലെ ‘വൈബ്രന്റ് ഗുജറാത്ത്’ പരിപാടിക്കിടെയാണ് സംഭവം. പരിപാടിയുടെ രണ്ടാം ദിനത്തില്‍ അഹമ്മദാബാദിലെ മഹാത്മാ മന്ദിറില്‍...