കള്ളപ്പണവും കള്ളനോട്ടുകളും ഇല്ലാതാക്കാനാണ് നോട്ട് നിരോധനം പ്രഖ്യാപിച്ചത് എന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ ആര്‍ബിഐയു കണക്ക് പ്രകാരം അസാധുവാക്കിയ 99.030 ശതമാനം നോട്ടുകളും ബാങ്കിങ് സംവിധാനത്തിലേക്ക് തിരിച്ചെത്തി
ബില്‍ പാസാക്കുന്നതിലൂടെ സഹകരണ ബാങ്കുകളുടെ പ്രൊഫഷണലിസവും ഭരണ നിര്‍വഹണവും മെച്ചപ്പെടുമെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ അവകാശവാദം. അതേസമയം, നോട്ടു നിരോധനത്തിന് പിന്നാലെ കൂടുതല്‍ സഹകരണ ബാങ്കുകളെ കൂടുതല്‍ ദുരിതത്തിലേക്ക് കൊണ്ടുപോവുന്ന നിയന്ത്രണങ്ങളാണ് കേന്ദ്രം കൊണ്ടുവരുന്നതെന്ന് ആരോപണങ്ങള്‍ നിലനില്‍ക്കെയാണ്...
വന്‍ പരാജയമായ മോദിയുടെ നോട്ട് നിരോധനത്തിന് പിന്നാലെ ഡിജിറ്റല്‍ ഇന്ത്യയെ കുറിച്ച് വാചാലരാവുന്ന ബിജെപി നേതൃത്വത്തെ പരിഹസിച്ചാണ് മുന്‍ കേന്ദ്ര മന്ത്രിയുടെ പ്രസ്താവന. പാര്‍ലമെന്റില്‍ ഉയരുന്ന മിക്കവാറും ചോദ്യങ്ങളോടും ഈ സര്‍ക്കാറിന് ലജ്ജയില്ലാത്ത ഒറ്റ ഉത്തരം...
ന്യൂഡല്‍ഹി: ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയങ്ങളില്‍ മാറ്റം വരുത്തുന്നതിന് മുമ്പ് സംസ്ഥാന മുഖ്യമന്ത്രിമാരുടെ അഭിപ്രായങ്ങള്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ ഗൗരവത്തിലെടുക്കണമെന്ന് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് ആവശ്യപ്പെട്ടു. ഏകാധിപത്യ നീക്കങ്ങള്‍ രാജ്യത്തിന്റെ ഫെഡറല്‍ നയങ്ങള്‍ക്ക് ഗുണം...
ന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണിയിലെ ഉപഭോഗം കുറയാന്‍ തുടങ്ങിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് നിരോധനത്തിന് ശേഷമാണെന്ന് ആര്.ബി.ഐ റിപ്പോര്‍ട്ട്. 2016 ലെ നോട്ട് നിരോധനത്തിന് ശേഷം ഉപഭോക്തൃ വായ്പകളുടെ മൊത്ത ബാങ്ക് റെക്കോര്‍ഡ് കുത്തനെ കുറഞ്ഞതായും റിപ്പോര്‍ട്ടില്‍...
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ രാഷ്ട്രീയം മാറ്റിവെച്ച്, രാജ്യതാല്പര്യം മുന്‍നിര്‍ത്തി മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് പറയുന്നത് കേള്‍ക്കണമെന്ന ആവശ്യവുമായി എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേന രംഗത്ത്. പരിഹാസം ഒഴിവാക്കി രാജ്യം അനുഭവിക്കുന്ന സാമ്പത്തിക പ്രശ്നത്തില്‍...
കേന്ദ്ര ശമ്പള കമ്മീഷന് നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. ഇതോടെ പത്ത് വര്‍ഷം കൂടുമ്പോള്‍ ശമ്പളം പരിഷ്കരിക്കുന്ന വ്യവസ്ഥ ഇല്ലാതാകും. ശമ്പളം ചുരുക്കലിന്റെ ഭാഗമാണ് നടപടിയെന്നാണ് സംശയിക്കപ്പെടുന്നത്. ക്ഷാമബത്തയും ശമ്പള പരിഷ്കരണവും പേരില്‍...
ഇന്ത്യയുടെ നിലവിലെ സാമ്പത്തിക അവസ്ഥ കനത്ത ആശങ്കയുളവാക്കുന്നതാണെന്നും രാജ്യത്തെ ഇതില്‍ നിന്നും രക്ഷിക്കാന്‍ അടിയന്തര നടപടികള്‍ വേണമെന്നും മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജന്. ഉപഭോഗത്തിലും വ്യവസായ നിക്ഷേപത്തിലും ഉണ്ടാവുന്ന ഇടിവ്...
ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി ബി.ജെ.പി എംപി സുബ്രഹ്മണ്യന് സ്വാമി. അരുണ്‍ ജയ്റ്റ്ലി ധനകാര്യ മന്ത്രി ആയിരിക്കെ കൈക്കൊണ്ട തെറ്റായ നടപടികളാണ് രാജ്യം ഇപ്പോള്‍ അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന സാമ്പത്തിക...
മുംബൈ: കേന്ദ്ര സര്‍ക്കാര്‍ നോട്ടു നിരോധനത്തിനായി നിരത്തിയ ന്യായവാദങ്ങളില്‍ സംശയം പ്രകടിപ്പിച്ച് ബോംബെ ഹൈക്കോടതി. കള്ളനോട്ടുകള്‍ പ്രചരിക്കുന്നതാണ് നോട്ടുനിരോധനത്തിന് കാരണമെന്ന വാദത്തില്‍ സംശയമുണ്ടെന്ന് കോടതി അറിയിച്ചു. 10,000 കോടി രൂപ പാകിസ്ഥാന് കൊണ്ടു പോയെന്ന വാദം...